‘പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ..’; കമ്മിഷണർക്ക് സല്യൂട്ട് കൊടുത്ത് നടി സുരഭി ലക്ഷ്മി

‘പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ..’; കമ്മിഷണർക്ക് സല്യൂട്ട് കൊടുത്ത് നടി സുരഭി ലക്ഷ്മി

ഹൈദരാബാദില്‍ ഡോക്ടറെ ബലാ.ത്സം.ഗം ചെയ്തു കൊ.ന്ന കേസിലെ നാലു പ്രതികളെ വെ.ടിവെച്ച് കൊ.ന്ന സംഭവത്തിൽ പല പ്രമുഖരും പ്രതികരണം നടത്തിയിരുന്നു. ചിലർ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഏറ്റവും പ്രതിഷേധമായി വന്നയൊരു കുറിപ്പ് വി.ടി ബൽറാമിന്റെ ആയിരുന്നു. ഒരുപാട് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു ആ കുറിപ്പ്.

സിനിമ-സീരിയൽ രംഗത്തെ പല പ്രമുഖ വ്യക്തികളും സംഭവമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. നടിയും അവതാരകയുമായ സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വാർത്ത കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നിയെന്ന് എഴുതിയാണ് കുറിപ്പ് തുടങ്ങുന്നത്.

പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ഒരുപക്ഷെ പ്രതികളെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇതിനേക്കാൾ വലിയ ശി.ക്ഷ നൽകുമായിരുന്നു. സുരഭി കുറിച്ചു. 2008 ൽ ആസിഡ് അറ്റാ.ക്ക് നടത്തിയ യുവാക്കളെ ഏറ്റുമുട്ടലിൽ കൊ.ല.പ്പെടുത്തിയ അതെ എസ്.പി 2019 ൽ വീണ്ടും കമ്മീഷണർ ആയിരിക്കെ വീണ്ടും ചങ്കുറ്റം കാണിച്ചിരിക്കുന്നു.. ജനങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന നീതി നടപ്പാക്കിയ സാറിന് തന്റെ വക ഒരു സല്യൂട്ടും കൊടുത്താണ് സുരഭി കുറിപ്പ് അവസാനിപ്പിക്കുന്നത്.

CATEGORIES
TAGS

COMMENTS