‘ഇന്ത്യ വളരെ വേഗത്തിൽ മുന്നേറുകയും വളരുകയും ചെയ്യുന്നു! കഴിഞ്ഞ 10 വർഷത്തിലെ നേട്ടം നോക്കൂ..’ – പ്രതികരിച്ച് രശ്മിക മന്ദാന

കേന്ദ്രസർക്കാരിനെ നേട്ടങ്ങളെ പുകഴ്ത്തി നടി രശ്മിക മന്ദാന. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന നേട്ടം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രശ്മിക തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹൈദരാബാദിൽ നിന്ന് സ്ഥിരമായി മുംബൈയിലേക്ക് …

‘നടി ജയപ്രദയ്ക്ക് തിരിച്ചടി! 6 മാസത്തെ ജയിൽ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച്‌ ഹൈക്കോടതി..’ – സംഭവം ഇങ്ങനെ

ഇഎസ്ഐ കേസിൽ നടി ജയപ്രദയ്ക്ക് കനത്ത തിരിച്ചടി. ചെന്നൈ എഗ്മോർ കോടതി വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് താരം കൊടുത്ത ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കേസിൽ ഇതുവരെ ജയപ്രദയും …

‘ഹമാസ് കമ്മ്യൂണിസ്റ്റുകളുടെ സ്വാതന്ത്ര്യ സമര സേനാനികൾ..’ – ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷ്ണകുമാർ

ഈ കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേലിന് നേരെ ഹമാസ് എന്ന ഭീക രസംഘടന അപ്രതീക്ഷിതമായി റോക്കറ്റ് ആക്ര മണം നടത്തുകയും രാജ്യത്ത് നുഴഞ്ഞ് കയറി സാധാരണക്കാരെ ഉൾപ്പടെയുള്ളവരെ കൊ പ്പെടുത്തുകയും തടങ്കലിൽ വെക്കുകയും ചെയ്തത്. ഗാസയിൽ …

‘കൂലിയുടെ വേഷത്തിൽ രാഹുൽ ഗാന്ധി! പോർട്ടർ തൊഴിലാളികളുമായി സംവദിച്ചു..’ – ഫോട്ടോസ് വൈറലാകുന്നു

രാജ്യത്തുള്ള സാധാരണക്കാരെ എന്നും നേരിൽ കാണാനും അവരുമായി സംസാരിക്കാനും ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു സാധാരണക്കാരനെ പോലെ തന്നെ ജനങ്ങളുമായി റോഡിലൂടെ നടക്കുന്നതും ചായക്കടയിൽ നിന്ന് ഭക്ഷണം …

‘രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ ഒരുപാട്‌ പുറകോട്ട്‌ പോവും..’ – പ്രതികരിച്ച് ഒമർ ലുലു

ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു അഭ്യൂഹത്തിന്റെ പുറത്താണ് ഇത്രത്തോളം ചർച്ചകൾ നടക്കുന്നത്. ഭാരതം എന്ന പേരിൽ മാത്രമാക്കാൻ കേന്ദ്ര സർക്കാർ പ്രമേയം കൊണ്ടുവരുന്നുവെന്നാണ് ചില …