Category: Film News

 • ‘ഗോവയിൽ അടിച്ചുപൊളിച്ച് യുവനടി സാനിയ ബാബു, ബീച്ചിൽ ഹോട്ടായി താരം..’ – ഫോട്ടോസ് വൈറൽ

  ‘ഗോവയിൽ അടിച്ചുപൊളിച്ച് യുവനടി സാനിയ ബാബു, ബീച്ചിൽ ഹോട്ടായി താരം..’ – ഫോട്ടോസ് വൈറൽ

  സിനിമയിലും സീരിയലുകളിൽ ബാലതാരമായി അഭിനയിക്കുന്ന താരങ്ങളെ പ്രേക്ഷകർ ഏറെ ഉറ്റുനോക്കാറുണ്ട്. അവർ ഒരുപക്ഷേ സിനിമയിലോ സീരിയലിലോ തന്നെ നായകനോ നായികയോ ആയിയൊക്കെ അഭിനയിക്കുന്നത് കാണാൻ കഴിയുമെന്ന് പ്രേക്ഷകർ വിചാരിക്കുന്നത്. അതുപോലെ പലരുടെ കരിയറിൽ സംഭവിച്ചിട്ടുമുണ്ട്. വലിയ താരങ്ങളായി അവരൊക്കെ അഭിനയത്തിലൂടെ മാറിയിട്ടുണ്ട്. ഇത്തരത്തിൽ ബാലതാര വേഷങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞ ഒരാളാണ് സാനിയ ബാബു. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സാനിയ, പിന്നീട് ടെലിവിഷൻ സീരിയലുകളിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവനിൽ…

 • ‘ഇങ്ങനെ ചിരിച്ചാൽ ആരും വീണുപോകും! കുങ്കുമപ്പൂ കളർ സാരി സുന്ദരിയായി നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

  ‘ഇങ്ങനെ ചിരിച്ചാൽ ആരും വീണുപോകും! കുങ്കുമപ്പൂ കളർ സാരി സുന്ദരിയായി നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

  മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ലസിലൂടെ നായികയായി അരങ്ങേറി അഭിനയ രംഗത്തേക്ക് എത്തിയ നാട്ടിൻപുറത്തുകാരിയായ നടിയാണ് അനുശ്രീ. പത്തനംപുരം കമുകുംചേരി എന്ന ഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ അനുശ്രീയെ സ്വാഭാവികമായ അഭിനയശൈലി കൊണ്ട് മലയാളി മനസ്സുകളിൽ പെട്ടന്ന് ഇടംപിടിച്ചു. അതിന് ശേഷം നിരവധി മലയാള സിനിമകളിലാണ് അനുശ്രീ നായികയായി അഭിനയിച്ചിട്ടുള്ളത്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലെയും കൊച്ചുറാണി, ഇതിഹാസയിലെ ജാനകി, ചന്ദ്രേട്ടൻ എവിടെയായിലെ സുഷമ, മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ, ഒപ്പത്തിലെ എസിപി…

 • ‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി..’ – പരിഹാസങ്ങളോട് പ്രതികരിച്ച് സജിത മഠത്തിൽ

  ‘കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി..’ – പരിഹാസങ്ങളോട് പ്രതികരിച്ച് സജിത മഠത്തിൽ

  ദുൽഖർ സൽമാനെ നായകനാക്കി ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത്‌ പുറത്തിറങ്ങിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിൽ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററുകളിൽ അത്ര മികച്ച അഭിപ്രായമായിരുന്നില്ല സിനിമയ്ക്ക് ലഭിച്ചിരുന്നത്. ബോക്സ് ഓഫീസിലും ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പും ബഡ്ജറ്റിലും ഇറങ്ങിയ സിനിമയായിരുന്നു. പാൻ ഇന്ത്യ സ്റ്റാർ എന്ന രീതിയിൽ അറിയപ്പെടാൻ ഗുണകരമാകുമായിരുന്ന സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഒടിടിയിൽ…

 • ‘അമൃതാനന്ദമയി അമ്മയ്ക്ക് ഇന്ന് സപ്തതി! അനുഗ്രഹം നേടാൻ നടൻ മോഹൻലാൽ എത്തി..’ – ഫോട്ടോസ് വൈറൽ

  ‘അമൃതാനന്ദമയി അമ്മയ്ക്ക് ഇന്ന് സപ്തതി! അനുഗ്രഹം നേടാൻ നടൻ മോഹൻലാൽ എത്തി..’ – ഫോട്ടോസ് വൈറൽ

  ഹൈന്ദവ ആത്മീയ നേതാവും സന്യാസിനിയുമായ മാതാ അമൃതാനന്ദമയിയ്ക്ക് ഇന്ന് എഴുപത് വയസ്സ് പൂർത്തിയായിരിക്കുകയാണ്. കന്നി മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ജനിച്ച അമൃതാനന്ദമയിയ്ക്ക് ലോകമെമ്പാടുമുള്ള അനുയായികൾ ജന്മദിനാശംസകൾ നേരുന്നതിന് ഒപ്പം സപ്തതിയുടെ നിറവിൽ നിൽക്കുന്ന അമ്മയെ നേരിൽ കാണാൻ അമൃത വിശ്വവിദ്യാപീഠം കാമ്പസിലേക്ക് എത്തുകയും ചെയ്തിരുന്നു. ഒരേ സമയം 25000-ൽ അധികം പേർക്ക് ഇരുന്ന് ആഘോഷപരിപാടികൾ കാണുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് പുറമേ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും അമൃതാനന്ദമയിയെ കാണാൻ ഇന്നെത്തി.…

 • ‘കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്! അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു..’ – നാടൻപാട്ടിന്‍റെ കുലപതി

  ‘കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്! അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു..’ – നാടൻപാട്ടിന്‍റെ കുലപതി

  പ്രശസ്ത നാടൻപാട്ട് രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം പുലർച്ചയോടെ ഈ ലോകത്തോട് വിട പറഞ്ഞു. 65 വയസ്സായിരുന്നു. അമ്മിണിയാണ് ഭാര്യ. ആറ് മക്കളും അദ്ദേഹത്തിനുണ്ട്. 350-ൽ അധികം നാടൻ പാട്ടുകളും സിനിമ ഗാനങ്ങളുമാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. അന്തരിച്ച നടനും ഗായകനുമായ കലാഭവൻ മണിയ്ക്ക് വേണ്ടി നിരവധി സൂപ്പർഹിറ്റായ നാടൻ പാട്ടുകൾ എഴുതിയിട്ടുള്ള ഒരാളാണ് അറുമുഖൻ. കലാഭവൻ മണിയുടെ പാട്ടുകൾ ഇത്രത്തോളം…