Category: Trailer

  • ‘അവന്റെ അച്ഛനെ പോലെ പേരെടുത്ത റൗഡി! ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രെയിലർ..’ – വീഡിയോ വൈറൽ

    ‘അവന്റെ അച്ഛനെ പോലെ പേരെടുത്ത റൗഡി! ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രെയിലർ..’ – വീഡിയോ വൈറൽ

    മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തിന്റെ ലെജൻഡ് സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ദുൽഖറിന്റെ ഒരു സിനിമ തിയേറ്ററിലേക്ക് എത്തുന്നത്. അതിന്റെ ആവേശത്തിൽ കൂടിയാണ് ആരാധകർ. ഇപ്പോഴിതാ ആരാധകരെ ഇരട്ടി ആവേശത്തിൽ എത്തിച്ചുകൊണ്ട് കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അഭിലാഷ് അച്ഛന്റെ പേര് കളയില്ല എന്ന് ട്രെയിലർ…

  • ‘കാത്തിരിപ്പ് വെറുതെ ആവില്ല! ജയിലർ ട്രെയിലർ ഇറങ്ങി, മോഹൻലാൽ ആരാധകർക്ക് നിരാശ..’ – വീഡിയോ കാണാം

    ‘കാത്തിരിപ്പ് വെറുതെ ആവില്ല! ജയിലർ ട്രെയിലർ ഇറങ്ങി, മോഹൻലാൽ ആരാധകർക്ക് നിരാശ..’ – വീഡിയോ കാണാം

    തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലിപ്‌കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ബീസ്റ്റ് എന്ന വമ്പൻ പരാജയ ചിത്രത്തിന് ശേഷം നെൽസൺ ചെയ്യുന്ന സിനിമയാണ് ഇത്. ഡോക്ടർ പോലെയൊരു ബ്ലോക്ക് ബസ്റ്റർ തന്നെയാണ് നെൽസണിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റില്ലെന്നാണ് ഏവരുടെയും വിശ്വാസം. രജനിയുടെ ആരാധകർ കാത്തിരിപ്പ് വെറുതെയാവില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ജയിലറിന്റെ ട്രെയിലറിന് സമാനമായ ഷോക്കേസ് വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. രജനികാന്തിന്റെ അഴിഞ്ഞാട്ടം തന്നെയായിരിക്കും…

  • ‘ചാക്കോച്ചൻ 3 നായികമാർ! പൊട്ടിചിരിപ്പിച്ച് പദ്മിനിയുടെ ട്രെയിലർ, ഷമ്മി റെഫറൻസ്..’ – വീഡിയോ വൈറൽ

    ‘ചാക്കോച്ചൻ 3 നായികമാർ! പൊട്ടിചിരിപ്പിച്ച് പദ്മിനിയുടെ ട്രെയിലർ, ഷമ്മി റെഫറൻസ്..’ – വീഡിയോ വൈറൽ

    കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിൽ തന്നെയാണ് ഉള്ളത്. ദീപു പ്രദീപാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മൂന്ന് നായികമാരാണ് സിനിമയിൽ ഉള്ളത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് സിനിമയിൽ ചാക്കോച്ചൻ ഒപ്പം അഭിനയിക്കുന്ന മറ്റ് പ്രധാന താരങ്ങൾ. ട്രെയിലറിൽ നിന്ന് ഒരു…

  • ‘വണ്ടർ വുമൺ നായികയ്ക്ക് ആലിയ ഭട്ട് വില്ലത്തി, ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാൻ താരം..’ – ട്രെയിലർ കാണാം

    ‘വണ്ടർ വുമൺ നായികയ്ക്ക് ആലിയ ഭട്ട് വില്ലത്തി, ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാൻ താരം..’ – ട്രെയിലർ കാണാം

    ബോളിവുഡ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞ ഒരാളാണ് നടി ആലിയ ഭട്ട്. നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളായ ആലിയയ്ക്ക് സിനിമയിലേക്കുള്ള പ്രവേശനം അത്ര പ്രയാസമുള്ളത് ആയിരുന്നില്ല. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന കരൺ ജോഹന്റെ സിനിമയിലൂടെ തുടങ്ങിയ ആലിയ ഇന്ന് ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നായികയാണ്. പത്ത് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ആലിയ ഇത് ആദ്യമായി ഹോളിവുഡിൽ അഭിനയിക്കുകയാണ്. ടോം ഹാർപ്പർ സംവിധാനം ചെയ്യുന്ന ഹാർട്ട് ഓഫ് സ്റ്റോൺ…

  • ‘ഇതുവരെ കാണാത്ത വേഷത്തിൽ വടിവേലു, ഞെട്ടിപ്പിക്കുന്ന ലുക്കിൽ ഫഹദ്..’ – മാമന്നന്‍ ട്രെയിലർ പുറത്തിറങ്ങി

    ‘ഇതുവരെ കാണാത്ത വേഷത്തിൽ വടിവേലു, ഞെട്ടിപ്പിക്കുന്ന ലുക്കിൽ ഫഹദ്..’ – മാമന്നന്‍ ട്രെയിലർ പുറത്തിറങ്ങി

    കർണൻ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാമന്നന്റെ ട്രെയിലർ പുറത്തിറങ്ങി. വടിവേലു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്യുന്നത്. റെഡ് ജൈയന്റെ മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലർ ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാരി സെൽവരാജിന്റെ കഴിഞ്ഞ സിനിമകൾ പോലെ കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് ഇത്. ട്രെയിലറിൽ…