Author: Swathy

  • ‘അമ്പോ!! ഇതൊക്കെയാണ് മാറ്റമെന്ന് പറയുന്നത്! മോഡേൺ ലുക്കിൽ നടി മഞ്ജു പത്രോസ്..’ – ഫോട്ടോസ് വൈറൽ

    ‘അമ്പോ!! ഇതൊക്കെയാണ് മാറ്റമെന്ന് പറയുന്നത്! മോഡേൺ ലുക്കിൽ നടി മഞ്ജു പത്രോസ്..’ – ഫോട്ടോസ് വൈറൽ

    മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവും ഭർത്താവായ സുനിച്ചേനും അതിൽ ജോഡികളായി എത്തുകയും മലയാളികൾക്ക് സുപരിചിതരായി മാറുകയും ചെയ്തു. മഞ്ജുവിന് അതിന് ശേഷം ഒരുപാട് അവസരങ്ങൾ ലഭിച്ചു. മഴവിൽ മനോരമയിലെ തന്നെ മറിമായത്തിലും മഞ്ജു അഭിനയിച്ചു. മറിമായത്തിൽ മഞ്ജു ശ്യാമള എന്ന കഥാപാത്രമായി സജീവമായി അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് മഞ്ജുവിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. 2013-ൽ പുറത്തിറങ്ങിയ…

  • ‘ഭർത്താവിന് ഒപ്പം മലേഷ്യയിൽ ചുറ്റിക്കറങ്ങി നടി മിയ! സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

    ‘ഭർത്താവിന് ഒപ്പം മലേഷ്യയിൽ ചുറ്റിക്കറങ്ങി നടി മിയ! സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

    ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് മലയാള സിനിമയിലേക്ക് എത്തുകയും മുൻനിര നായികനടിമാരിൽ ഒരാളായി വളരെ പെട്ടന്ന് മാറുകയും ചെയ്ത ഒരാളാണ് നടി മിയ ജോർജ്. ഏഷ്യാനെറ്റിലെ അൽഫോൻസാമ്മ എന്ന പരമ്പരയിയിലൂടെയാണ് മിയ മലയാളി മനസ്സുകളിൽ സ്ഥാനം നേടിയത്. ക്രിസ്തീയ ഭക്ത പരമ്പരകളിൽ പ്രധാന വേഷങ്ങളിൽ മിയ ആ സമയത്ത് തിളങ്ങിയിരുന്നു. പിന്നീട് സിനിമയിലേക്ക് എത്തുന്നത് 2010-ലാണ്. ഒരു സ്‌മോൾ ഫാമിലിയിൽ നായകനായി അഭിനയിച്ച കൈലാഷിന്റെ അനിയത്തിയുടെ വേഷത്തിലാണ് മിയ അഭിനയിച്ചത്. അഞ്ച് സിനിമകളിൽ അഭിനയിച്ച…

  • ‘നടൻ രൺബീർ കപൂറിന് ഇഡിയുടെ നോട്ടീസ്! 17 ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിൽ..’ – സംഭവം ഇങ്ങനെ

    ‘നടൻ രൺബീർ കപൂറിന് ഇഡിയുടെ നോട്ടീസ്! 17 ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിൽ..’ – സംഭവം ഇങ്ങനെ

    മഹാദേവ് ഓൺലൈൻ വാതുവെയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) നോട്ടീസ്. ഒക്ടോബർ ആറിന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് മഹാദേവ് ആപ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സൗരഭ് ചന്ദ്രകറും രവി ഉപ്പൽ എന്നിവരാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ആപ്പിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി രൺബീർ പണം ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രൺബീർ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് നടന്മാരും…

  • ‘മുല്ലപ്പെരിയാർ ഡാമിലെ ആശങ്ക പങ്കുവച്ച് റോബിൻ രാധാകൃഷ്ണൻ..’ – വേദിയിൽ മറുപടി പറഞ്ഞ് ഇപി ജയരാജൻ

    ‘മുല്ലപ്പെരിയാർ ഡാമിലെ ആശങ്ക പങ്കുവച്ച് റോബിൻ രാധാകൃഷ്ണൻ..’ – വേദിയിൽ മറുപടി പറഞ്ഞ് ഇപി ജയരാജൻ

    ലോകത്തിലെ ഏറ്റവും അപകടകരമായ ഡാമുകളുടെ ലിസ്റ്റിൽ മുല്ലപെരിയാർ ഡാമിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിനെ കുറിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസിലൂടെ തരംഗമായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഒരു പൊതുവേദിയിൽ വച്ചാണ് റോബിൻ ഈ കാര്യം പറഞ്ഞത്. റോബിന്റെ പ്രതിശ്രുത വധുവായ ആരതി പൊടിക്ക് ബിസിനസ് കേരള മാ​ഗസിന്റെ യുവ സംരംഭയ്ക്കുള്ള അവാർഡ് ലഭിച്ചിരുന്നത്. ഈ അവാർഡ് വാങ്ങാൻ ആരതി പൊടിക്ക് ഒപ്പം എത്തിയതായിരുന്നു…

  • ‘ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് നടി ഖുശ്ബു..’ – ഫോട്ടോസ് വൈറൽ

    ‘ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് നടി ഖുശ്ബു..’ – ഫോട്ടോസ് വൈറൽ

    ഹിന്ദു ആചാരങ്ങളിൽ പ്രസിദ്ധമായ ഒരു ചടങ്ങാണ് നാരീപൂജ. സ്ത്രീകളെ ദേവിയായി ആരാധിക്കണമെന്നാണ് ഹിന്ദുമതത്തിൽ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ പല ദേവി ക്ഷേത്രങ്ങളിൽ നാരീപൂജ നടത്താറുണ്ട്. കേരളത്തിലും നാരീപൂജ നടത്തുന്ന ക്ഷേത്രങ്ങളുണ്ട്. ദേവിയുടെ ഇരിപ്പിടത്തോട് സമാനമായ രീതിയിലുള്ള പീഠത്തിൽ സ്ത്രീകൾ ഇരുത്തി, ഭക്തിപൂർവ്വം ക്ഷേത്രത്തിൽ പ്രധാനപൂജാരി പൂജാദ്രവ്യങ്ങൾ അറിപ്പിച്ച് പൂജിക്കും. ഇത്തരം നാരീപൂജ ചടങ്ങുകളിൽ സമൂഹത്തിൽ പ്രശസ്തി നേടിയിട്ടുള്ള സ്ത്രീകളെ വിളിച്ചാണ് പൂജ ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഒരു നാരീപൂജ ചടങ്ങ് നടന്നിരുന്നു.…