‘ഈ ഫോട്ടോയാണ് ഞങ്ങളുടെ വിവാഹത്തിന് കാരണമായത്..’ – ഷിയാസ് കരീമിന് ഭാര്യയുടെ റൊമാന്റിക് കുറിപ്പ്
മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഷിയാസ് കരീം. ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഷിയാസ് പിന്നീട് സിനിമയിലേക്ക് എത്തുക …