‘ജയറാമിന്റെ മകളുടെ വിവാഹത്തിന് തിളങ്ങി മീനാക്ഷി, കുടുംബസമേതം എത്തി ദിലീപ്..’ – വീഡിയോ വൈറൽ

നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ സത്കാരത്തിന് കുടുംബ സമേതം എത്തി ദിലീപ്. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ വിവാഹ വിരുന്ന്. മലയാള സിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. ഇതിൽ ഏറ്റവും …

‘അൾട്ടിമേറ്റ് പുച്ഛം! ചില കമന്റുകൾ കാണുമ്പോൾ ഉള്ള എന്റെ പ്രതികരണം..’ – ചിത്രങ്ങൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച്‌ സിനിമയിലേക്ക് എത്തിയ താരപുത്രിയാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് …

‘നടി റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ..’ – ഏറ്റെടുത്ത് അണികൾ

വിവാദ കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിന് എതിരെ നടി റോഷ്ന ആൻ റോയ് നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും സഞ്ചരിച്ചിരുന്ന കാറും …

‘സ്ത്രീ ആണെന്ന പരിഗണന തരാതെ മോശം വാക്കുകൾ ഉപയോഗിച്ചു..’ – ഡ്രൈവർ യദുവിന് എതിരെ നടി റോഷ്ന

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവും തമ്മിൽ നടുറോഡിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. കൂടുതൽ മലയാളികളും ഡ്രൈവറിന് പിന്തുണ അറിയിച്ച് രംഗത്ത് …

‘ചക്കിക്ക് മനം പോലെ മംഗല്യം! ജയറാമിന്റെ മകൾ മാളവിക ഗുരുവായൂരിൽ വിവാഹിതയായി..’ – ചിത്രങ്ങൾ വൈറലാകുന്നു

നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15-നായിരുന്നു മുഹൂർത്തം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. …