Latest Malayalam News

 • ‘കിടിലം ഷോയിലെ അവതാരകയല്ലേ ഇത്! ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നടി പാർവതി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

  ‘കിടിലം ഷോയിലെ അവതാരകയല്ലേ ഇത്! ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നടി പാർവതി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

  ടെലിവിഷൻ അവതരണ രംഗത്ത് സജീവമായി നിൽക്കുന്നവർക്ക് സിനിമ താരങ്ങളെ പോലെ ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇവർക്ക് ധാരാളം ഫോളോവേഴ്സും അതിലൂടെ ലഭിക്കുന്നുണ്ട്. ചിലർ മുമ്പുണ്ടായിരുന്ന അവതാരകരുടെ രീതിയിൽ തന്നെ അവതരണം ശൈലി തുടരാറുണ്ട്. മറ്റുചിലർ അവരുടേതായ അവതരണ ശൈലി കൊണ്ട് മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടിയെടുക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് പാർവതി ആർ കൃഷ്ണ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കിടിലം എന്ന ഷോയുടെ അവതാരകയാണ് പാർവതി. ഷോർട്ട് ഫിലിമുകളിൽ നിന്ന് മോഡലിംഗ് രംഗത്ത് അവിടെ നിന്ന്…

 • ‘കൂലിയുടെ വേഷത്തിൽ രാഹുൽ ഗാന്ധി! പോർട്ടർ തൊഴിലാളികളുമായി സംവദിച്ചു..’ – ഫോട്ടോസ് വൈറലാകുന്നു

  ‘കൂലിയുടെ വേഷത്തിൽ രാഹുൽ ഗാന്ധി! പോർട്ടർ തൊഴിലാളികളുമായി സംവദിച്ചു..’ – ഫോട്ടോസ് വൈറലാകുന്നു

  രാജ്യത്തുള്ള സാധാരണക്കാരെ എന്നും നേരിൽ കാണാനും അവരുമായി സംസാരിക്കാനും ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു സാധാരണക്കാരനെ പോലെ തന്നെ ജനങ്ങളുമായി റോഡിലൂടെ നടക്കുന്നതും ചായക്കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും അവരുടെ കൂടെ സമയം ചിലവഴിക്കുന്നതുമൊക്കെ രാഹുൽ ഗാന്ധിയിൽ നിന്ന് ആളുകൾ കാണാറുള്ള കാര്യമാണ്. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യ ഒട്ടാകെ സന്ദർശിച്ച് ജനങ്ങളുടെ മനസ്സിൽ കൂടുതൽ പ്രിയങ്കരനായി നിൽക്കുന്ന രാഹുലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഡൽഹിയിലെ…

 • ‘വെളുത്താലേ സുന്ദരി ആവുകയുള്ളോ? അവതാരകനെ തിരുത്തി മികച്ച ബാലതാരമായ തന്മയ..’ – കൈയടിച്ച് മലയാളികൾ

  ‘വെളുത്താലേ സുന്ദരി ആവുകയുള്ളോ? അവതാരകനെ തിരുത്തി മികച്ച ബാലതാരമായ തന്മയ..’ – കൈയടിച്ച് മലയാളികൾ

  സമൂഹ മാധ്യമങ്ങളിൽ വരുന്ന അഭിമുഖങ്ങളിൽ അവതാരകരുടെ ചോദ്യങ്ങളെ കുറിച്ച് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. അതൊരിക്കൽ കൂടി തെളിയിക്കുന്ന അവതാരകനെ മലയാളികൾ ഈ കഴിഞ്ഞ ദിവസം കണ്ടു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട തന്മയ എന്ന കുട്ടിയോട് ബോഡി ഷെയിമിംഗ് നടത്തുന്ന രീതിയിലുള്ള ചോദ്യം ഒരു അവതാരകൻ ചോദിച്ചിരുന്നു. സുന്ദരിയായ ദേവാനന്ദയ്ക്ക് അവാർഡ് കിട്ടുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നതെന്നും തന്മയ്ക്ക് അവാർഡ് കിട്ടിയപ്പോൾ എന്താണ് തോന്നിയതെന്നും ആയിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് തന്മയയുടെ മറുപടിയാണ് മലയാളികളുടെ പ്രശംസയ്ക്ക്…

 • ‘സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ എന്നെ മാത്രം മാറ്റി നിർത്തി..’ – വേദന പങ്കുവച്ച് നടൻ സുബീഷ് സുധി

  ‘സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ എന്നെ മാത്രം മാറ്റി നിർത്തി..’ – വേദന പങ്കുവച്ച് നടൻ സുബീഷ് സുധി

  മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ചതിന്റെ പേരിൽ സൈബർ ആക്ര മണം നേരിടുന്നുവെന്ന് നടൻ സുബീഷ് സുധി. ഇൻബോക്സിലും അല്ലാതെയും ഒരുപാട് തെ റിവിളികൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. ജാതി വിവേചനത്തിന്റെ പേരിൽ തന്നെയും മാറ്റിനിർത്തിയിട്ടുണ്ടെന്ന് ഒരു സുഹൃത്തിന്റെ വിവാഹത്തിന് ഫോട്ടോ എടുക്കുന്ന മാറ്റി നിർത്തിയത് ഇപ്പോഴും വേദനയോട് മനസ്സിലുണ്ടെന്നും അദ്ദേഹം കുറിച്ചു. “മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാൻ ഇട്ട പോസ്റ്റിന് മറുപടിയായി ഇൻബോക്സിലൂടെയും അല്ലാതെയും ഭീകരമായ തെ റിവിളികളാണ് എനിക്ക് ലഭിക്കുന്നത്.…

 • ‘എന്റെ കുഞ്ഞനിയത്തി! നിന്നെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല..’ – രാധികയുടെ ഓർമകളിൽ സുജാത

  ‘എന്റെ കുഞ്ഞനിയത്തി! നിന്നെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല..’ – രാധികയുടെ ഓർമകളിൽ സുജാത

  മലയാള സിനിമ രംഗത്ത് പിന്നണി ഗായികയായി വർഷങ്ങളോളം നിന്നിരുന്ന ഒരു ഗായികയാണ് രാധിക തിലക്. മലയാളികളേ ഒന്നടങ്കം വിഷമിപ്പിച്ചുകൊണ്ട് തന്റെ നാല്പത്തിയഞ്ചാം വയസ്സിൽ പ്രിയഗായിക വേർപിരിഞ്ഞത് ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. 2015-ലായിരുന്നു രാധിക മരണത്തിന് കീഴടക്കിയത്. അർബുദരോഗത്തിന് രണ്ട് വർഷത്തോളമായി രാധിക ചികിത്സയിലായിരുന്നു. രാധികയുടെ മരണം മലയാള സിനിമ മേഖലയെയും സംഗീത ലോകത്തെയും ഏറെ വിഷമിപ്പിച്ചിരുന്നു. അതിലേറെ രാധികയുടെ വിയോഗം താങ്ങാനാവാത്ത ഒരാളുണ്ടായിരുന്നു. രാധികയുടെ ബന്ധുകൂടിയായ ഗായിക സുജാത മോഹനായിരുന്നു ആ വ്യക്തി. സുജാതയുടെ അനിയത്തിയെന്ന്…

Got any book recommendations?