Category: Film News

 • ‘ഈ ദ്വീപിന്റെ സൗന്ദര്യത്തോട് നീതി പുലർത്താൻ ഒരു ചിത്രത്തിനും കഴിയില്ല..’ – തായ്‌ലൻഡിൽ നിന്ന് നടി റെബ മോണിക്ക

  ‘ഈ ദ്വീപിന്റെ സൗന്ദര്യത്തോട് നീതി പുലർത്താൻ ഒരു ചിത്രത്തിനും കഴിയില്ല..’ – തായ്‌ലൻഡിൽ നിന്ന് നടി റെബ മോണിക്ക

  നിവിൻ പൊളിയുടെ നായികയായി ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമാമേഖലയിലേക്ക് എത്തിയ താരമാണ് നടി റെബ മോണിക്ക ജോൺ. ആദ്യ സിനിമയ്ക്ക് ശേഷം നീരജിന് ഒപ്പം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. പിന്നീട് തമിഴിലേക്ക് അവിടെ ജയ്‌യുടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തമിഴിൽ തന്നെ വിജയ് ചിത്രമായ ബിഗിലിൽ ചെയ്ത വേഷമാണ് റെബയ്ക്ക് ആരാധകരെ നേടി കൊടുത്തത്. അതിലെ അനിത എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ…

 • ‘പാർട്ടി പറഞ്ഞാൽ ഞാൻ ഇലക്ഷന് നിൽക്കും! പക്ഷേ ആഗ്രഹമൊന്നുമില്ല..’ – തുറന്ന് പറഞ്ഞ് നടൻ ഭീമൻ രഘു

  ‘പാർട്ടി പറഞ്ഞാൽ ഞാൻ ഇലക്ഷന് നിൽക്കും! പക്ഷേ ആഗ്രഹമൊന്നുമില്ല..’ – തുറന്ന് പറഞ്ഞ് നടൻ ഭീമൻ രഘു

  ഇടതുപക്ഷത്തിന്റെ കടുത്ത അനുഭാവിയായി മാറിയിരിക്കുകയാണ് നടൻ ഭീമൻ രഘു. തന്റെ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് പോലും ഒരു ഇടതുപക്ഷക്കാരനായിട്ടാണ് ഭീമൻ രഘു എത്തുന്നത്. പുതിയ സിനിമയായ മിസ്റ്റർ ഹാക്കറിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ചെങ്കൊടിയും പിടിച്ചുകൊണ്ടാണ്. ചലച്ചിത്രദാന ചടങ്ങളിൽ എഴുന്നേറ്റ് നിന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിമുഖത്തിൽ ഭീമൻ രഘു ഇടതുപക്ഷം തന്നെ വീണ്ടും ഭരിക്കുമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ, “അടുത്ത തിരഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെ വിജയിക്കും. എനിക്ക്…

 • ‘ഞാനൊരു ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷങ്ങളായി, അതിന്റെ ആവശ്യമില്ല..’ – തുറന്ന് പറഞ്ഞ് നടൻ മമ്മൂട്ടി

  ‘ഞാനൊരു ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷങ്ങളായി, അതിന്റെ ആവശ്യമില്ല..’ – തുറന്ന് പറഞ്ഞ് നടൻ മമ്മൂട്ടി

  25 വർഷമായി താൻ അഭിനയിക്കുമ്പോൾ കരയാൻ വേണ്ടി ഗ്ലിസറിൻ ഉപയോഗിക്കാറില്ലെന്ന് നടൻ മമ്മൂട്ടി. പുതിയ സിനിമയുടെ പ്രൊമോഷന്റെ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്. അഭിനയത്തോടൊപ്പം ഇഷ്ടത്തെ കുറിച്ച് മമ്മൂട്ടിയും അതിന് എന്ത് വേണമെന്ന് നടൻ വിജയരാഘവനും സംസാരിച്ചു. “സിനിമയിൽ വരുന്നതിന് മുമ്പ് ഞാനൊരു അഭിനയ പ്രാന്തനായിരുന്നു. അത് ഇന്നല്ല പണ്ട് മുതലേ തുടങ്ങിയതാണ്. അതില്ലെങ്കിൽ ഞാൻ സിനിമ നടനാവുകയില്ല. ഞാൻ സിനിമ നടനായില്ലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കുമെന്ന് ഞാൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നെ സിനിമ നടനാക്കിയെ…

 • ‘നിന്റെ അർപ്പണബോധവും വേദനയും ഞാൻ കണ്ടിട്ടുണ്ട്, എന്റെ പ്രചോദനം..’ – അച്ചു ഉമ്മനെ കുറിച്ച് പ്രിയ കുഞ്ചാക്കോ

  ‘നിന്റെ അർപ്പണബോധവും വേദനയും ഞാൻ കണ്ടിട്ടുണ്ട്, എന്റെ പ്രചോദനം..’ – അച്ചു ഉമ്മനെ കുറിച്ച് പ്രിയ കുഞ്ചാക്കോ

  ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരാർത്ഥിയായി വന്നപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളായിരുന്നു അദ്ദേഹത്തിന്റെ മകൾ അച്ചു ഉമ്മൻ. മുഖ്യമന്ത്രിയുടെ മകളെ പറ്റിയുള്ള വിവാദം വന്നതിന് പിന്നാലെയാണ് തിരിച്ച് അച്ചു ഉമ്മനെതിരെ പ്രതികരണങ്ങൾ വന്നത്. അച്ചു ഉമ്മൻ ഇടുന്ന വില കൂടിയ വസ്ത്രങ്ങളെ കുറിച്ചായിരുന്നു വിമർശനം. അച്ചു ഉമ്മൻ യുഎഇയിൽ വലിയ ബിസിനസുകാരനായ ലിജോ ഫിലിപ്പിന്റെ ഭാര്യ ആണെന്നും അതുപോലെ ഫാഷന്റെയും മോഡലിംഗ് രംഗത്തും വളരെ സജീവമായി നിൽക്കുന്ന ഒരാളെന്ന്…

 • ‘അവൾക്ക് ഒപ്പം ഞാനും മരിച്ചു കഴിഞ്ഞു, മകളുടെ വിയോഗത്തിൽ പ്രതികരിച്ച് വിജയ് ആന്റണി..’ – കുറിപ്പ് വായിക്കാം

  ‘അവൾക്ക് ഒപ്പം ഞാനും മരിച്ചു കഴിഞ്ഞു, മകളുടെ വിയോഗത്തിൽ പ്രതികരിച്ച് വിജയ് ആന്റണി..’ – കുറിപ്പ് വായിക്കാം

  തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ ഞെട്ടലോടെ ഈ കഴിഞ്ഞ ദിവസം കേട്ടയൊരു വാർത്തയായിരുന്നു നടൻ വിജയ് ആന്റണിയുടെ മകളായ മീര ആത്മഹ ത്യ ചെയ്തുവെന്നുള്ളത്. വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള മീര മാനസികമായി സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പൊലീസ് അന്വേഷിച്ചു വരികയാണ്. മകളുടെ വിയോഗം വിജയ് ആന്റണിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. മൃതശരീരം കൊണ്ടുവരുമ്പോൾ അതിൽ കെട്ടിപിടിച്ച് പൊട്ടിക്കരയുന്ന വിജയ് ആന്റണിയുടെ ദൃശ്യങ്ങൾ ഒറ്റ തവണ മാത്രമേ ഒരാൾക്ക് കണ്ടുനിൽക്കാൻ പറ്റുകയുള്ളൂ.…