‘രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ അറിയേണ്ടു..’ – രഞ്ജിത്തിന് മറുപടിയുമായി ഹരീഷ് പേരടി
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംവിധായകനായ രഞ്ജിത്ത് നടൻ ഭീമൻ രഘുവിനെ മണ്ടൻ എന്ന് വിളിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. സംസ്ഥാന ചലച്ചിത്ര ദാന ചടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ …