ബാത്ത് ടബിലെ പ്രണയം!! വൈറലായ പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ട് – ഫോട്ടോസ് കാണാം

ബാത്ത് ടബിലെ പ്രണയം!! വൈറലായ പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ട് – ഫോട്ടോസ് കാണാം

വിവാഹം എന്ന് മനസ്സിൽ വരുമ്പോഴേ വധുവരന്മാരുടെ സേവ് ദി ഡേറ്റ്, പ്രീ-പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളെ കുറിച്ചാണ് ഇപ്പോൾ ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്. എത്രത്തോളം വെറൈറ്റി കൊണ്ടുവരാമെന്നാണ് വധുവരന്മാരും ബന്ധുക്കളും ഫോട്ടോഗ്രാഫർമാരും നോക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായാണ് ഇങ്ങനെയൊരു സംഭവം വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്നത്.

വെറൈറ്റി ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ഡ്രീം പിക്ചർസ് എന്ന വെഡിങ് ഫോട്ടോഗ്രാഫിക് കമ്പനിയുടെ പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗംഭീരാഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ അവരുടെ പേജിലും ഫോട്ടോകൾക്ക് ലഭിക്കുന്നത്.

ബാത്ത് ടബിൽ കിടക്കുന്ന പെണ്ണിന്റെ ചെക്കന്റേയും ഫോട്ടോയാണ് അവരുടെ തീം. ഇതിനുമുമ്പ് ഇങ്ങനെയൊന്ന് കണ്ടിട്ടില്ലാത്തത് കൊണ്ടുതന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ചിലർ മോശം അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്. കേരളത്തിലും പുറത്തും വെഡിങ് വർക്കുകൾ ഉള്ള കമ്പനിയാണ് ഡ്രീം പിക്ചർസ്. വധുവരന്മാരുടെ വിവരങ്ങൾ ഒന്നും തന്നെ പോസ്റ്റിൽ ഇല്ല.

CATEGORIES
TAGS

COMMENTS