‘ഏത് ഡ്രെസ്സിലും മാളവിക പൊളിയാണ്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

‘ഏത് ഡ്രെസ്സിലും മാളവിക പൊളിയാണ്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മാളവിക മേനോൻ. നായികയായുള്ള അരങ്ങേറ്റം അല്ലാതിരുന്നിട്ട് കൂടിയും മാളവിക സിനിമയിൽ ചുവടുറപ്പിച്ചിരുന്നു. 916 എന്ന സിനിമയിലാണ് മാളവിക ആദ്യമായി നായികയായി അഭിനയിച്ചത്. നായികയായി പക്ഷേ അധികം തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല.

പക്ഷേ സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ നെഞ്ചിലേറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഈ ചെറുപ്രായത്തിൽ തന്നെ 30-ൽ പരം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇനിയും സിനിമയിൽ ധാരാളം വർഷങ്ങൾ താരത്തിനുണ്ട്. നായികാ വേഷങ്ങൾ അല്ലാത്തതുകൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ മാളവികയ്ക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ആരാധകർക്ക് താരത്തിനെ നായിക വേഷങ്ങളിൽ കാണാനാണ് ആഗ്രഹം.

നവ്യ നായർ നായികയായ ഒരുത്തീ എന്ന സിനിമയിലാണ് അവസാനമായി മാളവിക മേനോൻ അഭിനയിച്ചത്. ഇത് കൂടാതെ അടുത്തിറങ്ങിയ ഒരുപാട് സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. സി.ബി.ഐ 5, പുഴു തുടങ്ങിയ സിനിമകളാണ് ഇനി മാളവികയുടെ ഇറങ്ങാനുള്ളത്. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഗ്ലാമറസ്, സ്റ്റൈലിഷ്, നാടൻ വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ് മാളവിക.

ഏത് വേഷത്തിലും മാളവികയെ കാണാൻ ലുക്കാണെന്ന് ഒരിക്കൽ കൂടി ഇപ്പോൾ മാളവിക തെളിയിച്ചിരിക്കുകയാണ്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസ് ഇപ്പോൾ ആരാധകരുമായി ഷെയർ ചെയ്തിരിക്കുകയാണ് മാളവിക. മിൽക്കി ബ്യൂട്ടി എന്നാണ് മാളവികയെ ആരാധകർ വിളിക്കുന്നത്. തെന്നിന്ത്യയിൽ തമന്നയും ആ പേരിലാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്.

CATEGORIES
TAGS