‘ഹണി റോസ് ആകാൻ പഠിക്കുക ആണോ!! ഗ്ലാമറസ് ലുക്കിൽ നടി മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ
ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് മാളവിക മേനോൻ. നായികയായി കരിയർ ആരംഭിച്ച മാളവിക പിന്നീട് ചെറിയ വേഷങ്ങളിൽ ആണെങ്കിൽ കൂടിയും സിനിമയിൽ വളരെ സജീവമായി …