‘ആളെ മനസ്സിലായോ! ചേട്ടച്ഛന്റെ സ്വന്തം മീനാക്ഷി, ഫീനിക്സിൽ അവധിയിൽ നടി വിന്ദുജ മേനോൻ..’ – ചിത്രങ്ങൾ വൈറൽ
ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി വിന്ദുജ മേനോൻ. 1991-ൽ കേരള സ്കൂൾ കലോത്സവത്തിൽ ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട വിന്ദുജ പിന്നീട് ഞാൻ ഗന്ധർവൻ എന്ന …