‘ഇസഹാക്കിന് അഞ്ചാം പിറന്നാൾ! മകന്റെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ..’ – ചിത്രങ്ങൾ വൈറൽ

മലയാളികൾ ഏറെ നെഞ്ചിലേറ്റുന്ന സിനിമ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന ചാക്കോച്ചൻ ഏറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലായിരുന്നു 2019-ൽ ഒരു മകൻ ജനിച്ചത്. കാമുകിയായ പ്രിയയെ …

‘ഇതിഹാസത്തെ കണ്ടുമുട്ടിയതിൽ അഭിമാനം!! മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ഋഷഭ് ഷെട്ടി..’ – ചിത്രങ്ങൾ വൈറൽ

മലയാളികളുടെ അഭിമാനമായ നടൻ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് കന്നട നടനായ ഋഷഭ് ഷെട്ടി. കാന്തരയിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഋഷഭ്. ഇന്ത്യയിൽ ഒട്ടാകെ തരംഗമായ ചിത്രമായിരുന്നു അത്. …

‘ചെന്നൈയിലെ വെയിലിൽ പൊളി ലുക്കിൽ നടി കനിഹ, ഷോർട്സിൽ ചെറുപ്പമായി താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ നായികയായി അരങ്ങേറി തിളങ്ങിയ ശേഷം വിവാഹിതയാവുകയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയുമൊക്കെ ചെയ്യുന്ന താരങ്ങളാണ് കൂടുതലായി നടിമാരിലുള്ളത്. വളരെ ചുരുക്കം ചിലർ മാത്രമേ വിവാഹശേഷവും നായികയായി തിളങ്ങി നിൽക്കാറുള്ളൂ. ചില നായികാ വേഷങ്ങളിൽ നിന്ന് …

‘ഫുൾ ടൈം കറക്കം ആണല്ലോ! കുടുംബവുമായി ഇന്റർനാഷണൽ യാത്ര നടത്തി ഗോവിന്ദ് പദ്മസൂര്യ..’ – ഫോട്ടോസ് വൈറലാകുന്നു

വിവാഹത്തിന് പിന്നാലെ യാത്രകൾക്ക് പുറമേ യാത്രകൾ നടത്തി നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ. സീരിയൽ നടിയായ ഗോപിക അനിലുമായുള്ള വിവാഹം ഈ വർഷം ജനുവരി മാസം ആയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഭാര്യയ്ക്ക് …

‘ഒരു കൊച്ചു കേക്ക് കട്ടിംഗ്! അമേരിക്കയിൽ ജന്മദിനം ആഘോഷമാക്കി നടി സുചിത്ര മുരളി..’ – ചിത്രങ്ങൾ വൈറൽ

തൊണ്ണൂറുകളിൽ മലയാളികൾ ഏറെ നെഞ്ചിലേറ്റിയ ഒരു നായികാ നടിയാണ് സുചിത്ര മുരളി. യുവാക്കളുടെ മനസ്സുകളിൽ ഓളമുണ്ടാക്കിയ സുചിത്ര, ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ്. പിന്നീട് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച നമ്പർ 20 മദ്രാസ് മെയിൽ …