മലയാളികളുടെ മനസ് കീഴടക്കിയ ഈ ബംഗാളി നായികയെ ഓർമ്മയുണ്ടോ..!! ചിത്രം വൈറൽ

മലയാളികളുടെ മനസ് കീഴടക്കിയ ഈ ബംഗാളി നായികയെ ഓർമ്മയുണ്ടോ..!! ചിത്രം വൈറൽ

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ബംഗാളി താരമായ ഇന സഹയെ ആരാധകർ മറക്കാൻ സാധ്യതയില്ല. താരത്തിന്റെ യഥാർത്ഥ പേര് ഇന ജെന്നിഫർ‍ സാഹ എന്നാണ്.

ബംഗാളി മിനി സ്ക്രീൻ പരമ്പരകളിലൂടെയാണ് ഇനസഹ പ്രേക്ഷകർക്ക് സുപരിചിതനായത്. താരം അഭിനയലോകത്തേക്ക് എത്തിയത് മിനിസ്ക്രീനിലൂടെയാണ്. രാത് ബോർ ബ്രിസ്തി, ബോ കഥ കോ, ബന്ധൻ തുടങ്ങിയ പരമ്പരകളിലൂടെയാണ് താരം ഏറെ ജനശ്രദ്ധ നേടിയത്.

ദുൽഖർ നായകനായി എത്തിനീലാകാശം പച്ചക്കടൽ ഭൂമി എന്ന സിനിമയിൽ തനി നാടൻ ബംഗാളി പെൺകുട്ടിയായി താരം ആരാധക ഹൃദയം കീഴടക്കി. ഇപ്പോഴിതാ താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തത്. ആദ്യമലയാള ചിത്രത്തിന് ശേഷം രൂപേഷ്‌ പീതാംബരന്‍ സംവിധാനം ചെയ്ത യൂ ടൂ ബ്രൂട്ടസ്‌ എന്ന ചിത്രത്തിലും താരം നായികയായെത്തിയിരുന്നു. ആറ്‌ നായകന്മാരും അഞ്ച്‌ നായികമാരുമാണു ചിത്രത്തിൽ ഉണ്ടായിരുന്നത്.

CATEGORIES
TAGS

COMMENTS