കാത്തിരിപ്പിന് ശേഷം അവൻ വന്നു..!! നടി അമ്പിളിദേവി അമ്മയായി

നടന്‍ ആദിത്യനും നടി അമ്പിളിദേവിയ്ക്ക് കുഞ്ഞ് പിറന്നിരിക്കുന്നു. ആദിത്യനാണ് സോഷ്യല്മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത് ആരാധകരെ അറിയിച്ചത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇരുവരും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാനിധ്യത്തില്‍ കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു ആദിത്യന്‍ അമ്പിളിയുടെ കഴുത്തില്‍ താലി കെട്ടിയത്.

രണ്ടുമാസങ്ങള്‍ക്കിപ്പുറം അമ്പിളിദേവി ഗര്‍ഭിണിയായ സന്തോഷം ആദിത്യന്‍ സോഷ്യല്‍മീഡിയ വഴി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്പിളി ഒരു അമ്മയായ വിവരവും ാരാധകരെ വളരെ സന്തോഷത്തൊടുകൂടി ആദിത്യന്‍ അറിയിച്ചിരിക്കുകയാണ്. അമ്പിളി സുഖമായി ഇരിക്കുകയാണെന്നും, വല്യച്ചനായ നടന്‍ ജയന്റെ മാസമാണ് നവംബര്‍ കൂടാതെ അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദിയുണ്ടെന്നും ആദിത്യന്‍ കുറിച്ചു.

CATEGORIES
TAGS

COMMENTS