‘ഞാനും നവ്യയും ശത്രുക്കൾ അല്ല!! എല്ലാ വർഷവും കലോത്സവമാകുമ്പോൾ ആ വീഡിയോ അയച്ച് തരും..’ – അമ്പിളി ദേവി

സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുള്ള കൊല്ലംകാരിയായ അഭിനയത്രിയാണ് നടി അമ്പിളി ദേവി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കലോത്സവത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്ന …