‘ബീച്ച് വൈബിൽ ടോപ്പിലും ഷോർട്സിലും തിളങ്ങി പ്രിയ വാര്യർ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ മാരകമായ കണ്ണിറുക്കിലൂടെ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. സിനിമാ മേഖലയിലെ ജനപ്രിയ മുഖമായി മാറി. ഒരു കടുത്ത സോഷ്യൽ മീഡിയ ബഫായ നടി, താൻ എവിടെയാണെന്ന് ആരാധകരെ അറിയിക്കുന്നത് ഉറപ്പാക്കാറുണ്ട്. പ്രിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലെ ഭാവങ്ങൾ പലപ്പോഴും ആരാധകരെ ആകർഷിക്കാറുണ്ട്.

സ്വർഗീയ രാജ്യമായ തായ്‌ലൻഡിലേക്കുള്ള യാത്ര ആസ്വദിച്ച് പ്രിയ അടുത്തിടെ തന്റെ അവധിക്കാല മോഡ് ഓൺ ആക്കിയിരുന്നു. അവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങൾക്ക് ഒപ്പം ഒരു ബിക്കി.നി ലുക്ക് പൂൾ ഫോട്ടോസും ആദ്യ ദിനവും തന്നെ പ്രിയ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ ഈ കഴിഞ്ഞ ദിവസം ബീച്ചിൽ സാധാരണ ലുക്കിലുള്ള ഫോട്ടോസും പ്രിയ തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ മറ്റൊരു ബീച്ച് ഫോട്ടോയുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. ഓറഞ്ച് നിറത്തിലെ ബി.ക്കിനി ടോപ്പും കറുപ്പ് ജീൻസ് ഷോർട്സും ആണ് പ്രിയ ധരിച്ചിരിക്കുന്നത്. തായ്‌ലൻഡിലെ മായ ബേ എന്ന ബീച്ചിലാണ് പ്രിയ വാര്യർ തന്റെ അവധി സമയം കണ്ടെത്തിയിരിക്കുന്നത്. കടലിൽ ലൈഫ് ജാക്കറ്റ് ധരിച്ച് നീന്തൽ പഠിക്കുന്നതിന്റെ ചിത്രങ്ങൾ പ്രിയ സ്റ്റോറിയിലൂടെയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

2021-ൽ പുറത്തിറങ്ങിയ ‘ഇഷ്‌ക്’ എന്ന തെലുങ്ക് ചിത്രത്തിലാണ് തേജയ്ക്ക് ഒപ്പം പ്രിയ അവസാനമായി അഭിനയിച്ചത്. സംവിധായകൻ പ്രശാന്ത് മുമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഇനി പ്രിയയുടെ ഇറങ്ങാനുള്ളത്. മലയാളത്തിലും ചില പുതിയ പ്രൊജെക്ടുകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. വെക്കേഷൻ മോഡ് കഴിഞ്ഞാൽ ഉടൻ തന്നെ ഷൂട്ടിങ്ങിലേക്ക് താരം കടക്കും.

CATEGORIES
TAGS