‘നിങ്ങൾക്ക് സ്വപ്നം കാണാൻ! കുടുംബ വിളക്കിലെ വേദിക ബീച്ചിൽ ബിക്കിനിയിൽ..’ – ഫോട്ടോസ് പങ്കുവച്ച് ശരണ്യ
ഏഷ്യാനെറ്റിലെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. 1000-ൽ അധികം എപ്പിസോഡുകൾ പിന്നിട്ട കുടുംബവിളക്ക് ഈ അടുത്തിടെയാണ് ഒരു സീസൺ എന്ന രീതിയിൽ അവസാനിച്ചത്. ഇനി പുതിയ കഥയുമായി കുടുംബവിളക്കിലെ സുമിത്രയും …