‘മിനി സ്കർട്ടിൽ പൊളി ലുക്കിൽ തകർപ്പൻ ഡാൻസുമായി റീൽസ് താരം നിവേദ്യ ശങ്കർ..’ – വീഡിയോ വൈറൽ

‘മിനി സ്കർട്ടിൽ പൊളി ലുക്കിൽ തകർപ്പൻ ഡാൻസുമായി റീൽസ് താരം നിവേദ്യ ശങ്കർ..’ – വീഡിയോ വൈറൽ

ഇന്നത്തെ കാലത്ത് ഒരു സിനിമ താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അതെ പിന്തുണയും ആരാധകരുടെ എണ്ണവും ഒരു റീൽസ് താരങ്ങൾ ലഭിക്കാറുണ്ട്. ടിക് ടോക് എന്ന പ്ലാറ്റഫോമിന്റെ വരവോടെ ഷോർട്ട് വീഡിയോസിലൂടെ ഒരുപാട് താരങ്ങളെ മലയാളികൾക്ക് സുപരിചിതരാക്കി മാറ്റിയിട്ടുണ്ട്. നടിനടന്മാർക്ക് ലഭിക്കുന്ന ഫാൻസ്‌ കൂട്ടായ്മകളും ഇവർക്ക് ലഭിക്കാറുണ്ട്.

ഇൻസ്റ്റാഗ്രാം റീൽസിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു താരമാണ് നിവേദ്യ ആർ ശങ്കർ. ഏകദേശം 25 ലക്ഷം ഫോളോവേഴ്സാണ് ഈ കുട്ടി താരത്തിനുള്ളത്. ഒരു സിനിമ നടനോ നടിക്കോ കിട്ടുന്നതിലും ഇരട്ടി ആരാധകരാണ് നിവേദ്യക്കുള്ളത്. മലയാളികളെക്കാൾ കൂടുതൽ ആരാധകർ മറ്റുസ്ഥലങ്ങളിൽ നിന്നുമാണ് എന്നതാണ് മറ്റൊരു പ്രതേകത. വെറും 14 വയസ്സ് മാത്രമാണ് നിവേദ്യയുടെ പ്രായം.

റീൽസിലൂടെയും പൈഡ് കോളാമ്പിലൂടെയും ലക്ഷങ്ങളാണ് മാസം ഈ കുട്ടി താരം സമ്പാദിക്കുന്നത്. റീൽസ് വീഡിയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒന്നാണ് നിവേദ്യയുടെ ഫോട്ടോഷൂട്ടുകൾ. കൂട്ടുകാരിയായ ഗൗരിക്ക് ഒപ്പം ചേർന്നായിരുന്നു ആദ്യമൊക്കെ നിവേദ്യ റീൽസ്, ടിക് ടോക് എല്ലാം ചെയ്തുകൊണ്ടിരുന്നത്. പിന്നീട് ഒറ്റയ്ക്കും ചെയ്യാൻ തുടങ്ങി. പ്രണയ ദിനത്തിൽ നിവേദ്യ ചെയ്ത ഫോട്ടോഷൂട്ട് ഒരുപാട് വൈറലായിരുന്നു.

ഇപ്പോഴിതാ മിനി സ്കർട്ടിൽ ബുള്ളറ്റ് സോങ്ങിന് നൃത്തം ചെയ്തിരിക്കുന്ന റീൽസ് വീഡിയോ താരം പങ്കുവച്ചത് വൈറലായി കഴിഞ്ഞു. പൊളി ലുക്കും തകർപ്പൻ ഡാൻസും എന്നാണ് നിവേദ്യയുടെ ആരാധകരിൽ കൂടുതൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബിനോയ് മരിക്കലാണ് വീഡിയോസും ഫോട്ടോസും എടുത്തിരിക്കുന്നത്. ഈ ഡ്രസ്സ് നിവേദ്യക്ക് ചേരുന്നില്ല എന്ന ചില വിമർശന കമന്റുകളും വന്നിട്ടുണ്ട്.

CATEGORIES
TAGS