Tag: Dance

 • ‘അമ്പോ! അഹാനയുടെ അനിയത്തിയല്ലേ ഇത്! ദിയയുടെ തകർപ്പൻ ഗ്ലാമറസ് ‘കാവാലയ്യ’ നൃത്തം..’ – വീഡിയോ കാണാം

  ‘അമ്പോ! അഹാനയുടെ അനിയത്തിയല്ലേ ഇത്! ദിയയുടെ തകർപ്പൻ ഗ്ലാമറസ് ‘കാവാലയ്യ’ നൃത്തം..’ – വീഡിയോ കാണാം

  സിനിമ നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരായവരാണ്. അതിൽ തന്നെ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ മൂത്തമകൾ അഹാന മലയാള സിനിമയിൽ ഇന്ന് സജീവ സാന്നിധ്യമാണ്. നായികയായി അഭിനയിക്കുന്ന സിനിമകളും ധാരാളം ഇറങ്ങുന്നുണ്ട്. അഹാനയെ പോലെ സുപരിചിതരാണ് മറ്റ് മൂന്ന് കൃഷ്ണകുമാറിന്റെ മക്കളും. മൂന്നാമത്തെ മകൾ ഇഷാനിയും നാലാമത്തെ മകൾ ഹൻസികയും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നാല് പേരിൽ ഒരാൾ മാത്രമേ സിനിമയിൽ അഭിനയിക്കാത്തതുള്ളൂ. പക്ഷേ കൂട്ടത്തിൽ ഡാൻസിലൂടെ ഒരുപാട്…

 • ‘സാരിയിൽ മനോഹരമായി നൃത്തം ചെയ്‌ത്‌ നടി അനുശ്രീ, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

  ‘സാരിയിൽ മനോഹരമായി നൃത്തം ചെയ്‌ത്‌ നടി അനുശ്രീ, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

  ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് അനുശ്രീ. അതിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അഭിനയിച്ച് തുടങ്ങിയ അനുശ്രീ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. നാട്ടിൻപുറത്തുകാരിയായുള്ള അനുശ്രീയുടെ കഥാപാത്രങ്ങൾ എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരം കൂടുതൽ ചെയ്തിരിക്കുന്നതും അതാണ്. ഈ അടുത്തിടെ അനുശ്രീ ഒരു ക്ഷേത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നടത്തിയ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ചിലർ അനുശ്രീയെ രാഷ്ട്രീയപരമായി വിമർശിക്കുകയും ചെയ്തിരുന്നു. മിക്കപ്പോഴും…

 • ‘കുടുംബവിളക്കിലെ വേദികയുടെ തകർപ്പൻ ഡാൻസ്, ജുമക നൃത്തവുമായി ശരണ്യ ആനന്ദ്..’ – വീഡിയോ വൈറൽ

  ‘കുടുംബവിളക്കിലെ വേദികയുടെ തകർപ്പൻ ഡാൻസ്, ജുമക നൃത്തവുമായി ശരണ്യ ആനന്ദ്..’ – വീഡിയോ വൈറൽ

  ഏഷ്യാനെറ്റിലെ പരമ്പരകളിൽ ഒരുപാട് പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒന്നാണ് കുടുംബവിളക്ക്. സിനിമ നടിയായ മീര വാസുദേവൻ പ്രധാന വേഷത്തിൽ എത്തുന്ന സീരിയലിൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരുപിടി താരങ്ങൾ വേറെയുമുണ്ട്. കുടുംബവിളക്കിൽ വില്ലത്തി വേഷമായ വേദികയെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് എന്ന താരമാണ്. സിനിമയിലൂടെ തുടങ്ങിയ ഒരാളാണ് ശരണ്യ എങ്കിലും സീരിയലിൽ എത്തിയ ശേഷമാണ് ശ്രദ്ധ നേടുന്നത്. 2017-ൽ പുറത്തിറങ്ങിയ അച്ചായൻസ് എന്ന സിനിമയിലാണ് ശരണ്യ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം പിന്നീടും ചെറിയ വേഷങ്ങളിൽ നിരവധി സിനിമകളിൽ വേറെയും…

 • ‘അമ്മയുടെ മകൾ തന്നെ! സംവിധായകന്റെ ഭാര്യയ്ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്..’ – വീഡിയോ വൈറൽ

  ‘അമ്മയുടെ മകൾ തന്നെ! സംവിധായകന്റെ ഭാര്യയ്ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്..’ – വീഡിയോ വൈറൽ

  മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ദിലീപ്. ഒരുപാട് ജനപ്രിയ സിനിമകളിൽ നായകനായി അഭിനയിച്ച ദിലീപിന് ജനങ്ങൾ നൽകിയ പേരാണ് അത്. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ദിലീപ്, ജീവിതത്തിലും സൂപ്പർഹിറ്റ് നായികയെ തന്നെ സ്വന്തമാക്കിയിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹവും പിന്നീടുള്ള വിവാഹബന്ധം വേർപ്പെടുത്തലുമൊക്കെ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച സംഭവമാണ്. ദിലീപ്-മഞ്ജു താരദമ്പതികൾക്ക് മീനാക്ഷി എന്ന പേരിൽ ഒരു മകളുണ്ട്. മീനാക്ഷി അച്ഛന്റെ കൂടെയാണ് താമസിക്കുന്നത്. ദിലീപിനെയും മഞ്ജുവിനെയും പോലെ മകളും…

 • ‘കാവാലയ്യ നടി അന്ന രാജൻ തൂക്കിയെന്ന് പറഞ്ഞേക്ക്!! തകർപ്പൻ ഡാൻസുമായി താരം..’ – വീഡിയോ വൈറൽ

  ‘കാവാലയ്യ നടി അന്ന രാജൻ തൂക്കിയെന്ന് പറഞ്ഞേക്ക്!! തകർപ്പൻ ഡാൻസുമായി താരം..’ – വീഡിയോ വൈറൽ

  രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത പുതിയതായി ഇറങ്ങുന്ന സിനിമയാണ് ജയിലർ. ഇതിനോടകം ഏറെ പ്രതീക്ഷകൾ അർപ്പിച്ച് നെൽസൺ കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലറും പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ മലയാളികൾക്കും ഒരു കാരണമുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ സിനിമയിൽ അതിഥി റോളിൽ അഭിനയിക്കുന്നുണ്ട്. അതിഥി വേഷമാണെങ്കിൽ കൂടിയും തിയേറ്ററിൽ കൈയടി വാരിക്കൂട്ടുന്ന രംഗം തന്നെയാണ് മോഹൻലാലിന് ഉള്ളതെന്ന് ഉറപ്പാണ്. തമന്നയാണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്. രജനികാന്തിനെ സൈഡാക്കി തമന്നയുടെ ഒരു തകർപ്പൻ പ്രകടനമുള്ള…