‘ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ചക്കിയുടെ കൈപിടിച്ച് കണ്ണൻ..’ – വീഡിയോ വൈറൽ
മകൻ കാളിദാസിന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ ജയറാമിന്റെ മകൾ മാളവികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും ഇളയമകളായ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ വീഡിയോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ …