‘മുഖം മറച്ച് ഗ്ലാമറസ് ലുക്കിൽ നടി നന്ദന വർമ്മ, നായികയാകാനുള്ള ലുക്കുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘മുഖം മറച്ച് ഗ്ലാമറസ് ലുക്കിൽ നടി നന്ദന വർമ്മ, നായികയാകാനുള്ള ലുക്കുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിക്കുന്ന കുട്ടികളെ സോഷ്യൽ മീഡിയയുടെ ഈ കാലത്ത് മലയാളികൾ ഏറെ ഉറ്റുനോക്കണ്ടറുണ്ട്. ഒരേ സമയം വരെ ബാലതാരമായി അഭിനയിച്ചവരെ പെട്ടന്ന് സിനിമയിൽ നായകനായോ നായികയായോ കാണുമ്പോൾ മലയാളികൾക്ക് സംശയം തോന്നാറുണ്ട്. അന്ന് കണ്ട് കൊച്ചുകുട്ടിയാണോ ഇതെന്ന് പലരും സംശയിക്കാറുണ്ട്. ഇന്നത്തെ കഥ അതല്ല.

സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ മാറ്റങ്ങൾ മലയാളികൾക്ക് കാണാൻ സാധിക്കാറുണ്ട്. അതൊക്കെ തന്നെ അതിൽ ഫോട്ടോസ് വരുമ്പോൾ മലയാളികളുടെ ഭാഗത്ത് നിന്നും കമന്റുകളും വരാറുണ്ട്. സിനിമയിൽ നായകനായോ നായികയായോ ഉടനെ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്ന രീതിയിൽ. അത്തരത്തിൽ മലയാളികൾ വിശ്വസിക്കുന്ന ഒരു താരമാണ് ചൈൽഡ് ആർട്ടിസ്റ്റായി തിളങ്ങി നന്ദന വർമ്മ.

മോഹൻലാൽ ചിത്രമായ സ്പിരിറ്റിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നന്ദന കഴിഞ്ഞ പത്ത് വർഷത്തോളമായി തിളങ്ങി നിൽക്കുകയാണ്. കഴിഞ്ഞ വർഷമിറങ്ങിയ ഭ്രമം എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നന്ദനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കണ്ട് മലയാളികൾ ഒന്നടങ്കം ഞെട്ടിയിരുന്നു. എന്തൊരു മാറ്റമാണെന്നാണ് ആരാധകർ ഇത് കണ്ടിട്ട് പറഞ്ഞത്.

വൈകാതെ തന്നെ ഒരു നായികയെ മലയാളികൾക്ക് സിനിമയിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ കണ്ണാടിക്ക് മുന്നിൽ മുഖം മറച്ച് എടുത്ത സെൽഫി ഫോട്ടോകൾ നന്ദന പങ്കുവച്ചിട്ടുണ്ട്. ഗ്ലാമറസ് വസ്ത്രം ധരിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന നന്ദനയെ ഫോട്ടോസിൽ കാണാം. ചിലർ വസ്ത്രധാരണത്തിന് എതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും താരം അതൊന്നും മൈൻഡ് ചെയ്തിട്ടില്ല.

CATEGORIES
TAGS