‘ദുബായ് രാത്രി കാഴ്ചകൾ കണ്ട് നടി സാനിയ ഇയ്യപ്പൻ, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് അതിൽ വിജയിയായി പിന്നീട് സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും വൈകാതെ തന്നെ നായികയായി മാറുകയും ചെയ്‌ത് കഴിവുതെളിയിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ഇന്ന് കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി സാനിയ മാറി കഴിഞ്ഞു. അതുപോലെ ഒരു ഗ്ലാമറസ് പരിവേഷവും സാനിയയ്ക്ക് ഉണ്ട്.
സിനിമകളിൽ അത്തരം റോളുകൾ സാനിയ ചെയ്തിട്ടില്ല. പതിനെട്ടാം പടി എന്ന ചിത്രത്തിലെ ഗ്ലാമറസ് ഡാൻസ് ഒഴിച്ചുനിർത്തിയാൽ സാനിയ സിനിമയിൽ ചെയ്തിരിക്കുന്നത് സാധാരണ റോളുകളാണ്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ സാനിയ പലപ്പോഴും ഗ്ലാമറസ് വേഷത്തിൽ കാണാറുണ്ട്. മാലിദ്വീപ്, തായ്‌ലൻഡ് പോലെയുള്ള സ്ഥലങ്ങളിൽ സാനിയ സന്ദർശിച്ചപ്പോൾ ബി.ക്കിനി ഫോട്ടോസ് വരെ പങ്കുവച്ചിട്ടുണ്ടായിരുന്നു.
ദുബൈയിൽ ഉല്ലാസബോട്ടിൽ രാത്രി കാഴ്ചകൾ ആസ്വദിക്കുന്ന സാനിയയുടെ പുതിയ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പച്ച നിറത്തിലെ ഷോർട്സും മിനി ബ്ലൗസും ധരിച്ച് ഹോട്ട് ലുക്കിലാണ് സാനിയയെ ചിത്രങ്ങളിൽ കാണാൻ കഴിയുക. സാൾട്ട് സ്റ്റുഡിയോയുടെ ഔട്ട്.ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്. എന്തൊരു ഗ്ലാമറസാണ് സാനിയ എന്ന് ചിത്രങ്ങൾക്ക് താഴെ ആരാധകർ പറയുന്നു.
“എന്റെ ദൈവമേ.. രാജകുമാരി” എന്ന കമന്റാണ് ഗായിക പ്രാർത്ഥന ഇന്ദ്രജിത്ത് ഇട്ടത്. ദുബായ് ഡി3യാറ്റ് ഉല്ലാസബോട്ടിലാണ് സാനിയ സമയം ചിലവഴിച്ചിരിക്കുന്നത്. നിവിൻ പൊളിക്ക് ഒപ്പമുള്ള മോശം പ്രേക്ഷകാഭിപ്രായം നേടിയ സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് സാനിയയുടെ അവസാനമായി ഇറങ്ങിയത്. അതിൽ മോഡേൺ സ്റ്റൈലിഷ് ലുക്കിലുള്ള ഒരു കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചിരുന്നത്.