പൂക്കളില്‍ കുളിച്ച് അമലപോള്‍..!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം താരം സിനിമയിലേക്ക് സജീവമായി തിരിച്ച് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഏറ്റലും പുതിയ വിശേഷങ്ങള്‍ അമല ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. താരത്തിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.

ഇപ്പോഴിതാ ബാലിയില്‍ ആഘോഷങ്ങളുടെ തിരക്കിലാണ് അമല. അവധിക്കാലം ആഘോഷിക്കാനാണ് താരം ബാലിയിലേക്ക് പുറപ്പെട്ടത്. താരത്തിന്റെ ജന്‍മ ദിന ആഘോഷങ്ങളും ബാലിയിലാണ് ആഘോഷിച്ചത്. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ സുന്ദരമായൊരു സ്ഥലത്ത് അര്‍ദ്ദനഗ്നയായി ബാത്ത് ടബ്ബിലിരിക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്തല അര്‍ദ്ധ നഗ്‌നയായിട്ടാണ് ഉള്ളത്. വെള്ളത്തില്‍ നിറയെ പൂക്കള്‍ വിതറി അതിനുള്ളില്‍ കിടക്കുന്നതായാണ് ചിത്രം. താരം ഇതിന് മുന്‍പും ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ മികച്ച് സ്വീകാര്യതയും നേടിയിട്ടുണ്ട്. ‘ആടൈ’ എന്ന തമിഴ് ചിത്രത്തിലാണ് താരം ഇതിന് മുന്‍പ് അര്‍ദ്ദ നഗ്നയായി അഭിനയിച്ചത്.

CATEGORIES
TAGS
NEWER POSTബോള്‍ വാങ്ങിക്കാന്‍ യോഗം കൂടിയ കുട്ടികള്‍ക്ക് ഫുട്‌ബോളും ജേര്‍സിയുമായി ഉണ്ണിമുകുന്ദനും സംഘാടകരും..!!

COMMENTS