സ്ത്രീകളെ ഉപദ്രവിക്കുന്ന ക്രൂരൻമാരെ സമൂഹത്തിന് വിട്ടുകൊടുക്കൂ, ശിക്ഷ അവർ വിധിച്ചോളും..!! രോഷാകുലയായി ജയാ ബച്ചൻ
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ അതിക്രൂ.രമായി പീ.ഡി.പ്പി.ച്ച് കൊ.ല.പ്പെടുത്തിയ സംഭവത്തില്‍ പ്രക്ഷോഭങ്ങള്‍ ഉയരുന്നു. രാ.ഷ്ട്രീയ മേഖലയില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് സംഭവത്തില്‍ പ്ര.തിഷേധം ഉന്നയിക്കുന്നത്.
സ്ത്രീകളെ ക്രൂര.മായി പീ.ഡി.പ്പി.ച്ച് കൊ.ല.പ്പെടുത്തുന്ന ക്രൂ.രന്‍.മാരെ ജനങ്ങള്‍ക്ക് വി.ചാ.രണ ചെയ്യാന്‍ അനുവദിക്കണമെന്ന് എം പി ജയാ ബച്ചന്‍ ഉന്നയിച്ചു. പ്രതിഷേധം ആളിപ്പുകയുന്ന സാഹചര്യത്തിലാണ് ജയാ ബച്ചന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം രേഖപ്പെടുത്തിയത്.
വെറ്റിനറി ഡോക്ടറുടെ മര.ണ.ത്തില്‍ സര്‍ക്കാര്‍ ഇത് വരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും അതിന് മറുപടി പറഞ്ഞേ മതിയൈകുവെന്നും ജയ വ്യക്തമാക്കി. ജനങ്ങളോട് എത്രമാത്രം തെലുങ്കാന സര്‍ക്കാരിന് നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നും ജയാ ബച്ചന്‍ പാര്‍ലമെന്റില്‍ ചോദിച്ചു.
വെറ്റിനറി ഡോക്ടര്‍ മരി.ക്കു.ന്നതിന് ഒരു ദിവസം മുന്‍പും ഇത്‌പോലെ സമാനമായ സംഭവം നടന്നിരുന്നു. എന്നിട്ടും പോലീസുകാര്‍ക്ക് ജനങ്ങളുടെ സുരക്ഷ എന്തുകൊണ്ട് ഉറപ്പാക്കാന്‍ സാധിക്കുന്നില്ല എന്നതിന് കൃത്യമായ മറുപടി തരണമെന്നും കൃത്യനിര്‍വഹണത്തിന് വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും മാത്രമല്ല സ്ത്രീകളെ ഉപ.ദ്രവി.ക്കുന്നവർക്ക് ശി.ക്ഷ നല്‍കേണ്ടത് ജനങ്ങളാണെന്നും ജയാ ബച്ചന്‍ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചു.