‘നിങ്ങൾ എന്നെ മിസ് ചെയ്യുന്നുണ്ടോ!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ഐശ്വര്യ മേനോൻ..’ – ഫോട്ടോസ് വൈറൽ

‘കാതലിൽ സോദപ്പുവധു യെപ്പടി’ എന്ന തമിഴ് സിനിമയിലൂടെ അഭിനയിച്ച് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി ഐശ്വര്യ മേനോൻ. ആപ്പിൾ പെണ്ണേ എന്ന തമിഴ് ചിത്രത്തിൽ അതിന് ശേഷം നായികയായി അഭിനയിക്കുകയും ചെയ്തു ഐശ്വര്യ. തമിഴിൽ അഭിനയിച്ച ശേഷം രണ്ട് കന്നഡ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചു. ദശവല എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു അവിടെ അരങ്ങേറ്റം കുറിച്ചത്.

അത് കഴിഞ്ഞ് ഐശ്വര്യ മലയാളത്തിലും അരങ്ങേറി. ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന സിനിമയിൽ അഭിനയിച്ചു ഐശ്വര്യ. അതിൽ നായികയായി ആയിട്ടാണ് ഐശ്വര്യ അഭിനയിച്ചത്. പക്ഷേ ആ സിനിമ അത്ര വിജയം ആയിരുന്നില്ല. മലയാളിയായ ഐശ്വര്യ ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്തായിരുന്നു.

വീര, തമിഴ് പടം 2, നാൻ സിരിത്താൽ, വീഴം എന്നീ തമിഴ് സിനിമകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. തമിഴ് റോക്കേഴ്സ് എന്ന വെബ് സീരീസിലും ഐശ്വര്യ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു തെലുങ്കിൽ ആദ്യമായി അഭിനയിച്ച സപൈയാണ് ഐശ്വര്യയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ മുപ്പത് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ഒരാളാണ് ഐശ്വര്യ.

മോഡലിംഗ് ചെയ്യുന്ന ഐശ്വര്യ അതിൽ ഗ്ലാമറസായിട്ടുള്ള ഫോട്ടോസ് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി പോസ്റ്റുകൾ ഇടാതിരുന്ന ഐശ്വര്യ, തന്നെ മിസ് ചെയ്തതോ എന്ന് ചോദിച്ചുകൊണ്ട് ഹോട്ട് ലുക്ക് ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏത് ഡ്രെസ്സിൽ വന്നാലും ഐശ്വര്യ ഹോട്ട് ആണെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS