അ.ശ്ലീല ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ യുവാവിനെതിരെ നടി നമിത – സംഭവം ഇങ്ങനെ

അ.ശ്ലീല ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ യുവാവിനെതിരെ നടി നമിത – സംഭവം ഇങ്ങനെ

തെന്നിന്ത്യയുടെ പ്രിയ നായിക നമിത വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയയിൽ. സോഷ്യല്‍ മീഡിയയിലൂടെ വൃത്തികേട് പറഞ്ഞ യുവാവിനെതിരെയാണ് താരം തുറന്നടിച്ചത്. പുലിമുരുഗൻ എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധപിടിച്ച് പറ്റിയ താരമാണ് നമിത.

അശ്ലീ.ല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ശല്യവും ചെയ്യുകയാണെന്ന് താരം തുറന്നു പറയുന്നത്. സെന്തമിഴ് സ്മിത്ത് എന്നാണ് യുവാവിന്റെ പേര്. വൃത്തികെട്ട മെസ്സേജ് അയച്ച് മോശം പറയുകയാണെന്നും താരം കൂട്ടിച്ചേർത്തു.

മാത്രമല്ല ഹായ് ഐറ്റം എന്നു വിളിച്ചായിരുന്നു മെസേജുകൾ തുടങ്ങിയത്. ചോദ്യം ചെയ്തപ്പോള്‍ അക്കൗണ്ട് വേറെയാരോ ഉപയോഗിച്ചതാണെന്ന് കളവ് പറയുകയും തുടർന്ന് തന്റെ അശ്ലീ.ല വീഡിയോകളും മറ്റും തന്റെ കെെയ്യിലുണ്ടെന്നും അത് പുറത്തു വിടുമെന്ന് പറയുകയും ചെയ്‌തെന്ന് നടി തുറന്നടിച്ചു.

സത്യം തനിക്ക് അറിയാമെന്നും അതിനാൽ വൃത്തികെട്ട മുഖം വെളിപ്പെടുത്തുകയാണെന്നും നമിത പറയുന്നു. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.

CATEGORIES
TAGS