‘രാജ്യത്ത് ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബികടലിൽ വരച്ച വര പോലെ..’ – മുഖ്യമന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ തുറന്നടിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭയാണ് കേരളത്തിലുളളതെന്നും എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്നും …

‘രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ അറിയേണ്ടു..’ – രഞ്ജിത്തിന് മറുപടിയുമായി ഹരീഷ് പേരടി

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംവിധായകനായ രഞ്ജിത്ത് നടൻ ഭീമൻ രഘുവിനെ മണ്ടൻ എന്ന് വിളിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. സംസ്ഥാന ചലച്ചിത്ര ദാന ചടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ …

‘പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും..’ – പ്രതികരിച്ച് ഹരീഷ് പേരടി

ഈ കഴിഞ്ഞ ദിവസമാണ് ക്ഷേമപെൻഷൻ കിട്ടാത്തതുകൊണ്ട് പിച്ച ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി എന്ന എൺപത്തിയേഴുകാരിയെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായത്. ഇതേത്തുടർന്ന് മാധ്യമങ്ങളിൽ വാർത്തകളിൽ നിറയുകയും …

‘ഒരു കാളവണ്ടിയുടെ പിന്നിൽ മൂപ്പര് വാലിബനായി കാലും തൂക്കിയിട്ട് ഇരിക്കുന്നു..’ – ലാലേട്ടനെ കുറിച്ച് ഹരീഷ് പേരടി

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഇറങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്ത വർഷം ജനുവരിയിലാണ് സിനിമയുടെ റിലീസ്. സിനിമയുടെ ടീസറും ട്രെയിലറും ഒക്കെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. വാലിബനിൽ അഭിനയിച്ച നടൻ ഹരീഷ് പേരടി …

‘ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്! അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല..’ – പിന്തുണയുമായി നടൻ ഹരീഷ് പേരടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കലാലയങ്ങളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്ന തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ കെ.എസ്.യു സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ശ്രീക്കുട്ടൻ ജയിച്ചുവെന്ന ആദ്യം വാർത്ത വരികയും പിന്നീട് റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐയുടെ മത്സരാർത്ഥി …