‘ഇനി മഹാകവി വള്ളത്തോളിനെയും സംഘി ആക്കുമോ, എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..’ – ഹരീഷ് പേരടി

ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒരു അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയേറെ ചർച്ചകൾ നടക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു കൂട്ടർ അനുകൂലിക്കുകയും മറ്റൊരു കൂട്ടർ ഇതിനെതിരെ …

‘പതിനാറാം ദിവസം വിദ്യ കസ്റ്റഡിയിൽ, കേരള പോലീസിന്റെ കീരിടത്തിലെ പൊൻതൂവൽ..’ – ഹരീഷ് പേരടി

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ മുൻ നേതാവായ കെ വിദ്യയെ പതിനാറ് ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയ സംഭവത്തിൽ കേരള പൊലീസിനെ ട്രോളി നടൻ ഹരീഷ് പേരടി. കേരള പൊലീസിന്റെ കിരീടത്തിലെ …

‘ഈ നടന വാലിഭന്റെ ആലിംഗനം അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്..’ – നടൻ ഹരീഷ് പേരടി

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലെ 130 ദിവസം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് …

‘ഇന്ത്യയിലെ ഏറ്റവും വിവരമുള്ളവരാണ് മലയാളി എന്ന് വിശ്വസിക്കുന്നത് ഭൂലോക മണ്ടത്തരം..’ – വന്ദേ ഭാരതിന് കല്ലെറിഞ്ഞതിന് എതിരെ ഹരീഷ് പേരടി

രാജ്യത്തിന് അഭിമാനമായി വന്ദേ ഭാരത് എന്ന അതിവേഗ, അത്യാഢംബര ട്രെയിൻ കേരളത്തിൽ എത്തിയതും അത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും ഏപ്രിൽ 28 മുതൽ അതിന്റെ യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ വന്ദേ ഭാരത് …

‘ഇന്നസെന്റേട്ടൻ പോയി!! ഞാൻ പാട്ട് പാടി ഇവിടെ കഥാപാത്രമാവാൻ പോവുകയാണ്..’ – മോഹൻലാലിൻറെ വേദന പങ്കുവച്ച് ഹരീഷ് പേരടി

നടൻ ഇന്നസെന്റിനെ അവസാനമായി ഒന്ന് കാണാൻ നടൻ മോഹൻലാൽ തന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഓടിയെത്തി. ഇന്നലെ രാത്രി മുംബൈയിലെ ഷൂട്ടിംഗ് കഴിഞ്ഞ് രാജസ്ഥാനിൽ എത്തിയ മോഹൻലാൽ അവിടെ എത്തിയപ്പോഴാണ് ഇന്നസെന്റിന്റെ മരണ വിവരം …