‘തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന്..’ – പോസ്റ്റുമായി ഹരീഷ് പേരടി

സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും തുടർന്ന് നടക്കുന്ന ചർച്ചകളുമൊക്കെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്നത്. തൃശ്ശൂരിൽ ബിജെപി ഒരു സീറ്റ് നേടിയപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഒന്നിൽ അധികം സീറ്റുകൾ നേടിയാൽ …

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി..’ – മേയർ ആര്യയ്ക്ക് എതിരെ നടൻ ഹരീഷ് പേരടി

കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർക്ക് എതിരെ സംസാരിക്കുകയും റൂട്ട് മുടക്കുകയും ചെയ്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് എംഎൽഎ സച്ചിൻ ദേവിന് എതിരെയും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റായ ഇരുവരും …

‘എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം..’ – അതിജീവിതയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി

നടിയെ ആക്രമിക്കപ്പെട്ട കേ.സിൽ കോടതിയിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മോറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന് എതിരെ ഇന്ന് അതിജീവിത സമൂഹ മാധ്യമങ്ങളിലൂടെ തുറന്നടിച്ചിരുന്നു. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലീക അവകാശം ആണെന്നും മെമ്മറി …

‘ആടുജീവിതം വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു, ഷുക്കൂറിന് ഒപ്പം..’ – ബെന്യാമിന് എതിരെ ഹരീഷ് പേരടി

ആടുജീവിതം നോവലിന്റെ രചയിതാവ് ബെന്യാമിനെതിരെ വിമർശനം ഉന്നയിച്ച് നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന സംഭവമെന്ന് പറഞ്ഞ് മാർക്കറ്റ് ചെയ്‌ത്‌ അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു …

‘ബ്ലെസിയേട്ടൻ ക്യാമറ കൊണ്ടെഴുതിയ കവിത, പൃഥ്വിരാജ് എന്ന നടന്റെ സമർപ്പണം വാക്കുകൾക്ക് അപ്പുറം..’ – ഹരീഷ് പേരടി

പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം ഒടുവിൽ തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിലെ ആദ്യത്തെ ഷോ കഴിഞ്ഞപ്പോൾ തന്നെ സിനിമയെ കുറിച്ചുള്ള അതിഗംഭീരമായ പോസറ്റീവ് പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. പ്രിത്വിരാജിന്റെ സിനിമ ജീവിതത്തിൽ …