‘ഇതാണ് ആ ശരീരത്തിന് പിന്നിലെ രഹസ്യം!! തരംഗമായി ഹണി റോസിന്റെ വർക്ക്ഔട്ട്..’ – വീഡിയോ വൈറൽ

ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഹണി റോസ്. മലയാളികളിൽ ആർക്കും ഒരു മുഖാവരയില്ലാതെ തന്നെ പെട്ടന്ന് മനസ്സിലാവുന്ന ഹണി മലയാള സിനിമയിലെ ഒരു ഗ്ലാമറസ് ക്വീൻ തന്നെയാണെന്ന് പറയേണ്ടി. പലപ്പോഴും ഹണി റോസ് എന്ന നടിയെക്കാൾ ഹണിയെന്ന വ്യക്തിയെ മലയാളികൾക്ക് കൂടുതൽ ഇഷ്ടമായിട്ടുണ്ട്.

ഒരു കടയുടെ ഉദ്‌ഘാടനത്തിനും മറ്റു പൊതുചടങ്ങുകളിലും യാതൊരു മടിയും കൂടാതെ പങ്കെടുക്കുന്ന ഹണി കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ തവണ ഹണി ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോഴുള്ള ലുക്കിലെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിലെ ആരാധകരുടെ ഹൃദയം കവരുന്ന കാഴ്ചയും മലയാളികൾ പലപ്പോഴും കണ്ടിട്ടുണ്ട്.

ഏത് വേഷത്തിലും ഹണിയെ കാണാൻ ഭംഗിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഹണി ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയപ്പോഴെല്ലാം അത് തെളിയിച്ചിട്ടുമുണ്ട്. സാരി വേണോ, മോഡേൺ വേണോ, ഗ്ലാമറസ് ഡ്രസ്സ് വേണോ ഏതിലും ഹണിയെ കാണാൻ ലുക്ക് തന്നെയാണ്. ഇതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ആരാധകരും മലയാളികളും പലപ്പോഴും കമന്റിലൂടെ ചോദിച്ചിട്ടുമുണ്ട്.

തന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്.നെസിന്റെയും പിന്നിലുള്ള രഹസ്യം ഹണി വെളിപ്പെടുത്തിയിരിക്കുകയാണ്. ഹണി റോസ് എന്ന താരം ഒരു ഫിറ്റ്.നെസ് ഫ്രീക്ക് ആണെന്ന് പുതിയ വർക്ക് ഔട്ട് വീഡിയോ കണ്ടാൽ മനസിലാകും. ജിമ്മിൽ ഓടിനടന്ന് വർക്ക് ഔട്ട് ചെയ്യുന്ന ഹണിയെ വീഡിയോയിൽ കാണാം. അപ്പോൾ ഇതാണല്ലേ അതിന് പിന്നിലെ രഹസ്യമെന്നാണ് ആരാധകരും ചോദിച്ചു പോകുന്നത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)


Posted

in

by