‘ആ ചിരി!! നടി ഹണി റോസിന്റെ ഷേക്ക് ഹാൻഡ് കിട്ടിയ ആരാധകന്റെ മുഖഭാവം..’ – വീഡിയോ പങ്കുവച്ച് താരം
സിനിമ താരങ്ങളെ നേരിൽ കാണാൻ കിട്ടുന്ന അവസരം പൊതുവേ മലയാളികൾ എന്നല്ല ഒട്ടുമിക്ക സിനിമ ആസ്വാദകരും നഷ്ടപ്പെടുത്താറില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെയുള്ള സൂപ്പർസ്റ്റാറുകളെ മാത്രമല്ല മറ്റ് നടന്മാരെയും നടിമാരെയുമൊക്കെ നേരിൽ കാണാൻ വേണ്ടിയും ആരാധകർ …