‘ഈ ലുക്കിന് പിന്നിലുള്ള രഹസ്യം ഇതോ! ജിമ്മിൽ കഠിന വർക്ക്ഔട്ടുമായി നൈല ഉഷ..’ – വീഡിയോ വൈറൽ
ദുബൈയിൽ റേഡിയോ ജോക്കിയായി ഹിറ്റ് 96.7-ൽ ജോലി ചെയ്തുതുടങ്ങുകയും പിന്നീട് അഭിനയത്തിലേക്ക് വരികയും മലയാളികളുടെ മനസ്സുകളിൽ കയറിക്കൂടുകയും ചെയ്ത ഒരാളാണ് നടി നൈല ഉഷ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് 2013-ൽ നൈല സിനിമയിൽ …