‘വാഗമണിൽ കോളേജ് ഇളക്കിമറിച്ച് അഭയ ഹിരണ്മയി, ഷോർട്സിൽ പൊളി ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിൽ കൂടിയും ധാരാളം ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. വേറിട്ട ശബ്ദം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ അഭയ, നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ് അഭയ ആദ്യമായി പാടിയത്. പക്ഷേ അതിന് ശേഷം ടു കണ്ടറീസ് എന്ന ചിത്രത്തിൽ പാടിയ ശേഷമാണ് അഭയയുടെ ശബ്ദം മലയാളികൾക്ക് സുപരിചിതമാകുന്നത്.

അതിലെ ‘തന്നെ താനെ’ എന്ന പാട്ടിലെ കണിമലരെ മുല്ലേ എന്ന വരികൾ പാടിയ ശേഷമാണ് അഭയ ആരാധകരെ സ്വന്തമാക്കിയത്. ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് അഭയ സിനിമയിൽ പാടിയിട്ടുള്ളത്. ഇരുവരും തമ്മിൽ ലിവിങ് റിലേഷൻഷിപ്പിലും ആയിരുന്നു. പക്ഷേ ഈ വർഷം അഭയയും ഗോപിസുന്ദറും തമ്മിൽ പിരിയുകയും ചെയ്തിരുന്നു. ഗോപി സുന്ദർ നേരത്തെ വിവാഹത്തിനായിരുന്നു.

ഇപ്പോൾ ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കുകയാണ് ഗോപിസുന്ദർ. ആ സമയം അഭയ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയാവുകയും ചെയ്തിരുന്നു. എങ്കിലും അഭയ യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിരുന്നു. അഭയ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ധാരാളം സ്റ്റേജ് ഷോകൾ ഇതിനോടകം അഭയ അതിന് ശേഷം ചെയ്തിട്ടുണ്ട്.

ഈ കഴിഞ്ഞ ദിവസം അഭയ വാഗമണിലെ ഡി.സി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളോജിയിൽ അഭയയുടെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഷോർട്സിൽ കട്ട ഫ്രീക്ക് ലുക്കിലാണ് അഭയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ബേസിൽ വിൽസണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കോളേജി വിദ്യാർത്ഥികളെ ഇളക്കിമറിച്ചുള്ള അഭയയുടെ പരിപാടിയായിരുന്നു നടന്നത്.

CATEGORIES
TAGS