Search

എന്തൊരു ചിരിയാ ഇത്, ശരിക്കും മാലാഖയെപോലെ..!! വീണയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ

ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ വീണയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിസ്വീകരിച്ചിരിക്കുകയാണ്.

താരത്തിന്റെ അഭിമുഖങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ദ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

കെട്ടിയോളാണെന്റെ മാലാഖയില്‍ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ആസിഫിനൊപ്പം മത്സരിച്ച് നിന്നാണ് വീണ അഭിനയിച്ചത്. താരത്തിന്റെ അരങ്ങേറ്റ ചിത്രം മലയാളത്തിലായിരുന്നു. അതീവ സുന്ദരിയായാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

മോഡേണ്‍ ഫോട്ടോഷൂട്ടും താരം നടത്തിയിട്ടുണ്ട്. താരത്തിന്റെ അഭിമുഖങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടാറുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ അഭിനയത്തിന് ഗംഭീരാഭിപ്രയമാണ് വീണക്ക് ലഭിച്ചത്. വീണയുടെ അടുത്ത സിനിമക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

CATEGORIES
TAGS