‘ബില്യാർഡ്സ് ടേബിളിൽ ഹോട്ട് ലുക്കിൽ നടി വൈഗ, മിൽക്കി ബ്യൂട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മുരളി നാഗവള്ളി സംവിധാനം ചെയ്ത ‘അലക്സാണ്ടർ ദി ഗ്രേറ്റ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി വൈഗ. കോട്ടയം സ്വദേശിനിയായ വൈഗ തന്റെ എംബിഎ പഠനത്തിന് ശേഷം മോഡലിംഗിലേക്ക് തിരിയുകയും അതിൽ നിന്ന് സിനിമയിലേക്ക് എത്തുകയും ചെയ്ത ഒരാളാണ്. ഓർഡിനറി എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലൂടെയാണ് വൈഗ കൂടുതൽ ശ്രദ്ധ നേടിയത്.

മോഡലിംഗ് ചെയ്തിട്ടുള്ള ഒരാളായതുകൊണ്ട് തന്നെ വൈഗ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും അഭിനയത്തിന് ഒപ്പം തന്നെ ചെയ്യാറുണ്ട്. പലപ്പോഴും വൈഗയെ ഗ്ലാമറസ് ആവുന്നത് കണ്ടിട്ട് ആരാധകർ ഞെട്ടി പോകാറുണ്ട്. ഇപ്പോഴിതാ ഒരു ബില്ലിയാർഡ്സ് ടേബിളിന് മുകളിൽ ഇരിക്കുന്ന തന്റെ പുതിയ ഷൂട്ടിലെ ചിത്രങ്ങൾ വൈഗാ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിന് മുമ്പ് പങ്കുവച്ച് ഫോട്ടോ സീരിസിന് തുടർച്ചയാണ് ഇത്.

റോബിൻ തോമസ് ആണ് ഈ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മിനി സ്കർട്ട് ധരിച്ചാണ് വൈഗ ഈ ഫോട്ടോ സീരിസിൽ തിളങ്ങിയത്. ജീവ ബെന്നിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത്രയും ഹോട്ട് ലുക്കുള്ള സിനിമ, സീരിയൽ താരം ഇപ്പോൾ മലയാളത്തിൽ ഇല്ല എന്നാണ് ആരാധകർ പറയുന്നത്. ചിലർ അകത്ത് ഇട്ടിരിക്കുന്ന വരെ കാണാമല്ലോ എന്നൊക്കെ കമന്റുകളും ഇട്ടിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള ഒരാളാണ്‌ വൈഗ. ഇപ്പോൾ അവിടെ ഒരു ടെലിവിഷൻ ഷോയിൽ അവതാരകയാണ് വൈഗ. ഫ്ലാവേഴ്സിലെ സൂപ്പർഹിറ്റ് ഷോയായ സ്റ്റാർ മാജിക്കിൽ ഒരു സമയം വരെ സ്ഥിരമായി പങ്കെടുത്തിരുന്ന ഒരാളാണ് വൈഗ. വൈഗ, നോബി കോംബോ പ്രേക്ഷകർക്ക് ഏറ്റെടുത്തിരുന്നു. മലയാളി നടിയായ സാധിക വൈഗയുടെ ഏറ്റെടുത്ത അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.