Tag: Stylish
-
‘അമ്പോ!! ഇതൊക്കെയാണ് മാറ്റമെന്ന് പറയുന്നത്! മോഡേൺ ലുക്കിൽ നടി മഞ്ജു പത്രോസ്..’ – ഫോട്ടോസ് വൈറൽ
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി മഞ്ജു പത്രോസ്. മഞ്ജുവും ഭർത്താവായ സുനിച്ചേനും അതിൽ ജോഡികളായി എത്തുകയും മലയാളികൾക്ക് സുപരിചിതരായി മാറുകയും ചെയ്തു. മഞ്ജുവിന് അതിന് ശേഷം ഒരുപാട് അവസരങ്ങൾ ലഭിച്ചു. മഴവിൽ മനോരമയിലെ തന്നെ മറിമായത്തിലും മഞ്ജു അഭിനയിച്ചു. മറിമായത്തിൽ മഞ്ജു ശ്യാമള എന്ന കഥാപാത്രമായി സജീവമായി അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് മഞ്ജുവിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. 2013-ൽ പുറത്തിറങ്ങിയ…
-
‘ഭർത്താവിന് ഒപ്പം മലേഷ്യയിൽ ചുറ്റിക്കറങ്ങി നടി മിയ! സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് മലയാള സിനിമയിലേക്ക് എത്തുകയും മുൻനിര നായികനടിമാരിൽ ഒരാളായി വളരെ പെട്ടന്ന് മാറുകയും ചെയ്ത ഒരാളാണ് നടി മിയ ജോർജ്. ഏഷ്യാനെറ്റിലെ അൽഫോൻസാമ്മ എന്ന പരമ്പരയിയിലൂടെയാണ് മിയ മലയാളി മനസ്സുകളിൽ സ്ഥാനം നേടിയത്. ക്രിസ്തീയ ഭക്ത പരമ്പരകളിൽ പ്രധാന വേഷങ്ങളിൽ മിയ ആ സമയത്ത് തിളങ്ങിയിരുന്നു. പിന്നീട് സിനിമയിലേക്ക് എത്തുന്നത് 2010-ലാണ്. ഒരു സ്‌മോൾ ഫാമിലിയിൽ നായകനായി അഭിനയിച്ച കൈലാഷിന്റെ അനിയത്തിയുടെ വേഷത്തിലാണ് മിയ അഭിനയിച്ചത്. അഞ്ച് സിനിമകളിൽ അഭിനയിച്ച…
-
‘പതിനെട്ടിന്റെ നിറവിൽ ഹൻസിക കൃഷ്ണ! കുട്ടിയുടുപ്പിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ
സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ ഏറെ താല്പര്യം കണിക്കാറുണ്ട്. അവർ ഭാവിയിൽ സിനിമയിലേക്ക് തന്നെ എത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. തൊണ്ണൂറ് ശതമാനം താരങ്ങളുടെ മക്കളും അവരുടെ പാത പിന്തുടർന്ന് സിനിമയിലെ ഏതെങ്കിലും മേഖലയിൽ തന്നെ എത്താറുമുണ്ട്. സമൂഹ മാധ്യമങ്ങളോട് വരവോടെ ഇവർക്ക് നേരത്തെ തന്നെ ശ്രദ്ധനേടാനും പറ്റാറുണ്ട്. അതിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ താരപുത്രന്മാർക്കും പുത്രിമാർക്കും മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടാനും ആരാധകരെ സ്വന്തമാക്കാനും കഴിയാറുണ്ട്. മലയാള സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന…
-
‘ബാലതാരമായി അഭിനയിച്ച കുട്ടിയാണോ ഇത്! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ
മോഹൻലാൽ നായകനായ അഭിനയിച്ച സ്പിരിറ്റ് എന്ന സിനിമയിൽ കല്പനയുടെ മകളുടെ റോളിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നന്ദന വർമ്മ. അതിന് ശേഷം പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ അയാളും ഞാനും എന്ന സിനിമയിൽ കലാഭവൻ മണിയുടെ മകളുടെ റോളിൽ നന്ദന അഭിനയിച്ചു. അതിൽ അഭിനയിച്ച ശേഷമാണ് നന്ദന മലയാളികൾക്ക് ഇടയിൽ സുപരിചിതയായത്. പിന്നീട് നിരവധി സിനിമകളിൽ നന്ദന ബാലതാരമായി അഭിനയിച്ചു. 2016-ൽ ഗപ്പി എന്ന ചിത്രത്തിൽ ആമിന എന്ന കഥാപാത്രമായി അഭിനയിച്ച ശേഷമാണ് സമൂഹ…
-
‘കണ്ടാൽ മനസ്സിലാകുന്നില്ലല്ലോ! തിരിച്ചറിയാൻ പറ്റാത്ത മേക്കോവറിൽ പാർവതി തിരുവോത്ത്..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലും അധികം ശ്രദ്ധിക്കാത്ത നായികാ വേഷങ്ങളും ചെയ്ത പാർവതി ഒരു സമയം കഴിഞ്ഞപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടി. ഓരോ കഥാപാത്രം കഴിയുമ്പോഴും തന്നിലെ അഭിനയത്രിയെ കൂടുതൽ മികച്ചതാക്കാൻ പാർവതി ശ്രമിച്ചു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് പാർവതി. ഡബ്ല്യൂ.സി.സി…