‘വീട്ടിൽ പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും, എല്ലാ വർഷവും ഇടാറുണ്ടെന്ന് താരം..’ – വീഡിയോ വൈറൽ

തിരുവനന്തപുരം നഗരം മുഴുവനും ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ തിരക്കുകളിലാണ്. ലക്ഷക്കണക്കിന് സ്ത്രീകൾ ഈ തവണയും പൊങ്കാല അർപ്പിക്കാൻ വേണ്ടി തിരുവനന്തപുരത്തേക്ക് എത്തിയത്. അവിടെ എത്താൻ പറ്റാത്തവർ സ്വന്തം വീടുകളിൽ പോലും പൊങ്കാല ഇടാറുണ്ട്. പതിവ് …

‘ഈ തവണ തൃശൂർ സുരേഷ് ഗോപി ജയിക്കും, കാരണങ്ങൾ ഒരുപാടുണ്ട്..’ – എണ്ണിയെണ്ണി പറഞ്ഞ് അഖിൽ മാരാർ

ഈ തവണ തൃശൂർ സുരേഷ് ഗോപി ജയിക്കുമെന്ന് ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ഒരു അഭിമുഖത്തിലാണ് അഖിൽ സുരേഷ് ഗോപി ജയിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ളത്. “സുരേഷേട്ടൻ ചെയ്ത കാര്യങ്ങളെ വിമർശിക്കുന്ന …

‘ഒരു മലയാളി എന്ന നിലയിൽ അഭിമാനം വാനോളം..’ – ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി

രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന എംഎസ് സ്വാമിനാഥന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകിയ വിവരം ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ ഇതിനോടകം ലഭിച്ചിട്ടുള്ള …

‘എൻ്റെ ഭാര്യയോടൊപ്പം മറ്റൊരു വിസ്മയകരമായ വർഷം, രാധികയെ മടിയിൽ ഇരുത്തി സുരേഷ് ഗോപി..’ – ഏറ്റെടുത്ത് മലയാളികൾ

നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി ഒരുപാട് ആരാധകരുള്ള ഒരാളാണ്. 37 വർഷത്തിൽ അധികമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സുരേഷ് ഗോപി, രാഷ്ട്രീയ ഇറങ്ങി തുടക്കത്തിൽ കുറച്ച് വർഷം മാത്രമാണ് സിനിമയിൽ അഭിനയിക്കാതെ …

‘അചഞ്ചലമായ പ്രതിബദ്ധതയ്ക്കും രാഷ്ട്ര സേവനത്തിനുമുള്ള ആദരം..’ – എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവായ എൽകെ അദ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന് അർഹതപ്പെട്ട ആദരവാണ് ലഭിച്ചിരിക്കുന്നതെന്ന് സുരേഷ് ഗോപി അഭിനന്ദനങ്ങൾ നേർന്ന് …