‘അവർ മലയാളികൾ മാത്രമല്ലല്ലോ, അവർ ഭാരതത്തിന്റെ മക്കൾ കൂടിയാണ്..’ – ആരോഗ്യ മന്ത്രിക്ക് മറുപടി കൊടുത്ത് സുരേഷ് ഗോപി

കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് എയർപോർട്ടിൽ എത്തിയപ്പോൾ രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും അത് ഏറ്റുവാങ്ങാൻ വേണ്ടി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജിന് കുവൈറ്റിൽ പോകാൻ അനുമതി നിഷേധിച്ചെന്ന് …

‘അച്ഛന്റെ എല്ലാ വിജയത്തിനും പിന്നിൽ അമ്മയുണ്ട്, ഒരു നല്ല പാർട്ണറെയാണ് അച്ഛന് കിട്ടിയത്..’ – ഗോകുൽ സുരേഷ്

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ഭാര്യ രാധികയ്ക്കും വലിയ പങ്കുണ്ടെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. ആദ്യ രണ്ട് തവണ തോറ്റപ്പോഴും സുരേഷ് ഗോപിയ്ക്ക് താങ്ങായി രാധിക ഒപ്പം നിന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. അതെ …

‘കേന്ദ്രമന്ത്രിയായ ശേഷം ആദ്യം! കോഴിക്കോട് തളി മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി..’ – ചിത്രങ്ങൾ പങ്കുവച്ച് താരം

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട നടൻ സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് ആദ്യമായി ജയിച്ച ബിജെപി എംപിയായും കേന്ദ്രസഹമന്ത്രിയായും സുരേഷ് ഗോപി …

‘സുരേഷ് ഗോപിക്ക് ആശംസ നേർന്ന് പോസ്റ്റിട്ട് നടൻ റഹ്മാൻ, താങ്കളെ അൺഫോളോ ചെയ്യുന്നു എന്ന് ഒരു കൂട്ടർ..’ – സംഭവം ഇങ്ങനെ

സിനിമ മേഖലയിൽ നിന്നൊരു കേന്ദ്രമന്ത്രിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മലയാള സിനിമ ലോകം. നടൻ സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായി ഈ കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒന്നിൽ അധികം വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. സിനിമ …

‘തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന്..’ – പോസ്റ്റുമായി ഹരീഷ് പേരടി

സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും തുടർന്ന് നടക്കുന്ന ചർച്ചകളുമൊക്കെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്നത്. തൃശ്ശൂരിൽ ബിജെപി ഒരു സീറ്റ് നേടിയപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഒന്നിൽ അധികം സീറ്റുകൾ നേടിയാൽ …