‘തിലകൻ ചേട്ടന്റെ മകൻ വിഷമിക്കണ്ട.. ഈ കടം ഞാൻ വീട്ടും..’ – അനുഭവകഥ പറഞ്ഞ് ഷമ്മി തിലകൻ

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയിലാണ് ഇപ്പോൾ സുരേഷ് ഗോപി അഭിനയിക്കുന്നത്. മലയാളത്തിലെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. …