Tag: Jyothika
‘മകരപ്പൊങ്കൽ ആഘോഷമാക്കി സൂര്യയും ജ്യോതികയും കാർത്തിയും..’ – ചിത്രങ്ങൾ വൈറലാകുന്നു
തമിഴ് സിനിമയിൽ താര കുടുംബം എന്നറിയപ്പെടുന്നതാണ് നടൻ സൂര്യയുടേത്. അച്ഛൻ ശിവകുമാറും സൂര്യയും ഭാര്യ ജ്യോതികയും കൂടാതെ സൂര്യയുടെ അനിയൻ കാർത്തിയുമെല്ലാം സിനിമയിൽ സജീവമായി അഭിനയിക്കുന്നവരാണ്. അതുപോലെ തന്നെ സൂര്യയുടെ അനിയത്തി ബ്രിന്ദ സിനിമയിൽ ... Read More