‘നേരിന്റെ കഥക്ക് അവകാശവാദം ഉന്നയിച്ച് ഒരാൾ വന്നിട്ടുണ്ട്, സിനിമ കണ്ട ശേഷം നിങ്ങൾ വിധി എഴുതുക..’ – ജീത്തു ജോസഫ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമ തിയേറ്ററുകളിൽ നാളെ റിലീസ് ചെയ്യുകയാണ്. മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ആ സിനിമ ഇറങ്ങുമ്പോൾ ഇതിന് മുമ്പ് ഈ കോംബോയിൽ …

‘ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്, മകൾക്കും അങ്ങനെ ഉണ്ടാകില്ല..’ – പ്രതികരിച്ച് മോഹൻലാൽ

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ഈ മാസം തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ചാനലുകൾക്ക് അഭിമുഖങ്ങൾ കൊടുക്കുകയും പ്രസ് മീറ്റ് നടത്തുകയുമൊക്കെ ചെയ്തിരിക്കുകയാണ് മോഹൻലാലും …

‘ലാലിന്റെയും ജിത്തുവിന്റെയും സൂക്കേട് മനസ്സിലായി..’ – ശാന്തി പ്രിയയ്ക്ക് എതിരെ പോസ്റ്റുമായി അഡ്വ സംഗീത ലക്ഷ്മണ

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന പുതിയ ചിത്രമാണ് നേര്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിത്തു ജോസഫിന് ഒപ്പം അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയാണ്. ഇപ്പോഴിതാ ശാന്തിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളും മോശമായ വിമർശനങ്ങളും …

‘ദൃശ്യം 2 ഇറങ്ങിയ ശേഷം ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല..’ – നേരിന്റെ പ്രസ് മീറ്റിൽ ജീത്തു ജോസഫ്

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ഇരുവരും ഇതിന് മുമ്പ് ഒരുമിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. ദൃശ്യവും ദൃശ്യം 2-വും 12-ത് മാനുമാണ് ഇതിന് മുമ്പ് ഈ …

‘ശരിക്കുള്ള ജോർജുകുട്ടിയും കുടുംബവും ഇതാണോ! കുടുംബത്തിന് ഒപ്പം ജീത്തു ജോസഫ്..’ – ഫോട്ടോസ് വൈറൽ

ത്രില്ലർ സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയിട്ടുള്ള ഒരു സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്ടിവ് എന്ന സിനിമയിലൂടെയാണ് ജീത്തു സംവിധാന രംഗത്തേക്ക് വരുന്നത്. അതിന് ശേഷം മൈ ബോസ് എന്ന സൂപ്പർഹിറ്റ് …