‘അച്ഛന്റെ പാതയിൽ മകളും! ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധായകയാകുന്നു..’ – റിലീസ് നാളെ

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേര് തിയേറ്ററുകളിൽ മിന്നും വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. മോഹൻലാൽ, ജീത്തു കൂട്ടുകെട്ട് നിരാശ സമ്മാനിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വെറും ഒരു കോർട്ട് റൂം ഡ്രാമ ആയിരുന്നിട്ട് കൂടിയും …

‘വിഷ്ണുവിന്റെ ആഗ്രഹം നടന്നു! മോഹൻലാലിന് ഒപ്പം നേരിന്റെ വിജയാഘോഷ കേക്ക് മുറിച്ചു..’ – വീഡിയോ വൈറൽ

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ച് തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡുകളുടെ ആവേശത്തിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. മോഹൻലാൽ ആരാധകർ കഴിഞ്ഞ മൂന്ന് വർഷമായി ആഗ്രഹിച്ച ഒരു വലിയ …

‘ആനുകൂല്യത്തെ മുതലെടുത്ത് ഈ മഹാനടന് തല്ലിപ്പൊളി സിനിമകൾ നൽകാതിരിക്കുക..’ – നേരിനെ പ്രശംസിച്ച് സിജെ ജോൺ

മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരിന് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത മൂന്നാം നാളായ ഇന്ന് തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളുടെ ബോർഡുകൾ നിറയുകയാണ്. ക്രിസ്തുമസ് …

‘മോഹൻലാലിലെ നടൻ കളിമണ്ണ് പോലെ, നല്ലൊരു ശില്പിയുടെ കൈയിൽ കൊടുക്കൂ..’ – നേരിനെ പ്രശംസിച്ച് ശ്രീജിത്ത് പണിക്കർ

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് എന്ന സിനിമ തിയേറ്ററുകളിൽ മിന്നും വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അതിശക്തമായ തിരിച്ചുവരവാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരിക്കുന്നത്. മോഹൻലാലിലെ നടനെ ഇഷ്ടപ്പെട്ടു എന്ന് വിമർശിച്ചവർക്കുള്ള മറുപടി. …

‘നമ്മ ജയിച്ചിട്ടോം മാര! നേര് സ്വീകരിച്ചതിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടി കൃഷ്ണപ്രഭ..’ – മോഹൻലാലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് താരം

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ലഭിച്ചിരിക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും തീർച്ചയായി കണ്ടിരിക്കേണ്ട ഒരു …