‘ആരാധകരുടെ ഹൃദയം കവർന്ന് സാനിയ, തായ്‌ലൻഡിൽ ഗ്ലാമറസ് ലുക്കിൽ വീണ്ടും..’ – ഫോട്ടോസ് ട്രെൻഡാകുന്നു

സിനിമ മേഖലയിൽ അഭിനേതാക്കൾ ഷൂട്ടിംഗ് തിരക്കുകളിലെ മടുപ്പുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് യാത്രകളും ട്രിപ്പുകളുമൊക്കെ പോകുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. അവധി ആഘോഷിക്കാനായി ആഡംബര റിസോർട്ടുകളിലോ നഗരങ്ങളിലോ ബീച്ചുകളിലോ ഹൈ റേഞ്ചുകളിലുമൊക്കെ ഇവർ പോകാറുണ്ട്. കൂട്ടത്തിൽ മിക്കവരുടെയും ആദ്യത്തെ ഓപ്ഷൻ ഈ അടുത്തിടെയായി കണ്ടുവരുന്നത് മാലിദ്വീപ് ആണ്.

മാലിദ്വീപിൽ പോയവർ വീണ്ടും വീണ്ടും പോവുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്. തന്റെ മാലിദ്വീപ് യാത്രകൾക്ക് ശേഷം കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ വേണ്ടി ഇപ്പോൾ തായ്‌ലൻഡിലേക്ക് പോയിരിക്കുകയാണ് യുവനടി സാനിയ ഇയ്യപ്പൻ. ഇരുപത് വയസ്സ് പ്രായത്തിനുള്ളിൽ സിനിമയിൽ നിന്ന് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് സാനിയ ഇയ്യപ്പൻ.

സിനിമയിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ സാനിയ ഡി ഫോർ ഡാൻസിലൂടെ മത്സരാർത്ഥിയായി തുടക്കം കുറിച്ച അത് കഴിഞ്ഞ സിനിമയിൽ എത്തിയ ഒരാളാണ്. സിനിമയ്ക്ക് പുറത്ത് മോഡലിംഗ് രംഗത്തും സാനിയ സജീവമാണ്. ഡാൻസിലും കഴിവ് തെളിയിച്ചിട്ടുള്ള സാനിയ മിക്കപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ തായ്‌ലൻഡ് ചിത്രങ്ങളാണ് എവിടെയും തരംഗമാവുന്നത്.

ഓറഞ്ച് നിറത്തിലെ ബിക്കി.നി ധരിച്ച് ഒരു വലിയ വള്ളത്തിൽ ഇരിക്കുന്ന ചിത്രങ്ങളാണ് സാനിയ ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് കൂടെ കൂളിംഗ് ഗ്ലാസ് വച്ച് ഇതേ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ കടൽ തീരത്ത് ഇരിക്കുന്ന ഫോട്ടോസും സാനിയ പങ്കുവച്ചിട്ടുണ്ട്. അതെ സമയം നിവിൻ പൊളി- റോഷൻ ആൻഡ്രൂസ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇനി സാനിയ അഭിനയിക്കുന്നത്.