‘സ്വിം സ്യുട്ടിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, മാലിദ്വീപിൽ അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറൽ

‘സ്വിം സ്യുട്ടിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, മാലിദ്വീപിൽ അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന അറിയപ്പെടുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയിൽ നായികയായി മാറിയ താരം സാനിയ. പതിനഞ്ചാം വയസ്സിൽ നായികയായ സാനിയ ഒരുപാട് ആരാധകരുള്ള ഒരു താരം കൂടിയാണ്.

സാനിയ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സിനിമ ഷൂട്ടിങ്ങുകൾക്ക് ഇടവേള ഇട്ട്, ഇപ്പോഴിതാ ഇന്ത്യൻ നടിമാരുടെ ഇഷ്ട വിനോദസഞ്ചാര രാജ്യമായ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് സാനിയ. ഇന്നലെയാണ് സാനിയ മാലിദ്വീപിലേക്കുള്ള യാത്ര തിരിച്ചത്. അവിടെ നിന്നുള്ള ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂട്ടത്തിൽ സ്വിം സ്യുട്ട് പോലെയുള്ള ഒരു ഡ്രസ്സ് ധരിച്ച ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സാനിയയുടെ ബിക്കിനി ഫോട്ടോയാണോ ഇതെന്ന് ചിലർ ചോദിക്കുന്നുണ്ട്. ഡബ്ള്യു മാൽദീവ്‌സ് എന്ന റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. സാനിയ പങ്കുവച്ച മറ്റൊരു ചിത്രം ബീച്ചും സ്വിമ്മിങ് പൂളും ചേർന്നാണ് ഉള്ളത്.

റിമ കല്ലിങ്കൽ, ഗൗതമി നായർ, എസ്തർ അനിൽ, പ്രാർത്ഥന ഇന്ദ്രജിത്ത്, നിമിഷ സജയൻ, തുടങ്ങി നിരവധി താരങ്ങളാണ് സാനിയയുടെ ഫോട്ടോ ഇഷ്ടപ്പെട്ട താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ സാനിയയുടെ സ്വിം സ്യുട്ട് ഫോട്ടോയ്ക്ക് ഒരു ലക്ഷത്തിൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. സാനിയ ഈ വേഷത്തിൽ ഹോട്ട് ആൻഡ് സെ.ക്സിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS