Tag: Maldives

 • ‘നാല്പത് വയസ്സായി മക്കളെ! കുടുംബത്തിന് ഒപ്പം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ച് റിമി ടോമി..’ – ഫോട്ടോസ് വൈറൽ

  ‘നാല്പത് വയസ്സായി മക്കളെ! കുടുംബത്തിന് ഒപ്പം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ച് റിമി ടോമി..’ – ഫോട്ടോസ് വൈറൽ

  പിന്നണി ഗായിക രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരു ഗായികയാണ് റിമി ടോമി. മീശമാധവനിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന അടിച്ചുപൊളി ഗാനം പാടി ജനങ്ങളുടെ മനസ്സിലേക്ക് കയറിയ റിമി മലയാളത്തിൽ പിന്നീട് നിരവധി സിനിമകളിൽ പാടി. വിദ്യാസാഗറാണ് റിമിയെ മലയാള സിനിമയിൽ ആദ്യമായി പഠിക്കുന്നത്. അതിന് മുമ്പ് സ്റ്റേജ് ഷോകളിൽ റിമി സജീവമായിരുന്നു. കോട്ടയം പാല സ്വദേശിനിയായ റിമി സിനിമയിൽ ഗായികയായിട്ട് 22 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ് റിമി.…

 • ‘മാലിദ്വീപിൽ സ്ഥിര താമസം ആക്കുമോ!! വീണ്ടും ഗ്ലാമറസ് ലുക്കിൽ നടി സാനിയ..’ – വീഡിയോ വൈറലാകുന്നു

  ‘മാലിദ്വീപിൽ സ്ഥിര താമസം ആക്കുമോ!! വീണ്ടും ഗ്ലാമറസ് ലുക്കിൽ നടി സാനിയ..’ – വീഡിയോ വൈറലാകുന്നു

  നർത്തകിയായി മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടി പിന്നീട് ബാലതാരമായി സിനിമയിലേക്ക് എത്തി അതിന് ശേഷം നായികയായി മാറിയ താരമാണ് നടി സാനിയ അയ്യപ്പൻ. ക്യൂൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഒരുപാട് സിനിമകളിൽ നായികയായി സാനിയ അഭിനയിച്ചിട്ടില്ല. നായികയായി മാത്രമല്ല അല്ലാതെ തന്നെ ഒത്തിരി സിനിമകൾ ചെയ്തിട്ടുള്ള ഒരാളല്ല സാനിയ. എങ്കിലും സമൂഹ മാധ്യമങ്ങളിൽ സാനിയയ്ക്കുള്ള ആരാധകർ ധാരാളം സിനിമകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് പോലുമുണ്ടോ എന്നത് സംശയമാണ്. അതിന് പ്രധാന കാരണം സാനിയ പങ്കുവെക്കുന്ന ഫോട്ടോസും…

 • ‘മാലിദ്വീപിലെ ബീച്ചിൽ മഴവിൽ ആസ്വദിച്ച് തമന്ന, മിൽക്കി ബ്യൂട്ടിയെന്ന് കമന്റുകൾ..’ – ഫോട്ടോസ് വൈറൽ

  ‘മാലിദ്വീപിലെ ബീച്ചിൽ മഴവിൽ ആസ്വദിച്ച് തമന്ന, മിൽക്കി ബ്യൂട്ടിയെന്ന് കമന്റുകൾ..’ – ഫോട്ടോസ് വൈറൽ

  തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി തമന്ന ഭാട്ടിയ. ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ തമന്ന തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതൽ തിളങ്ങിയത്. 2007-ൽ ഇറങ്ങിയ ഹാപ്പി ഡേയ്സ് എന്ന സിനിമയാണ് തമന്നയുടെ സിനിമ കരിയറിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. അത് മലയാളത്തിൽ ഡബ് ചെയ്തിറങ്ങിയിട്ടുണ്ട്. കേരളത്തിലും ആ സിനിമ വമ്പൻ ഹിറ്റായിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് തമന്ന അഭിനയിച്ചത്. സിനിമ ജീവിതം ആരംഭിച്ചിട്ട് 18 വർഷത്തോളമായിരിക്കുകയാണ്. ഇതിനിടയിൽ ആദ്യമായി തമന്ന മലയാളത്തിൽ അഭിനയിക്കുകയാണ്.…

 • ‘ഇതെന്താ മീൻ പിടിക്കുന്ന വലയോ!! ഇഷ്ട സ്ഥലത്ത് ഹോട്ട് ലുക്കിൽ നടി സാനിയ..’ – ഫോട്ടോസ് വൈറൽ

  ‘ഇതെന്താ മീൻ പിടിക്കുന്ന വലയോ!! ഇഷ്ട സ്ഥലത്ത് ഹോട്ട് ലുക്കിൽ നടി സാനിയ..’ – ഫോട്ടോസ് വൈറൽ

  മഴവിൽ മനോരമയിലെ സൂപ്പർഹിറ്റായിരുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സാനിയ ഇയപ്പൻ. ആദ്യം ജൂനിയറിലും പിന്നീട് സീനിയറിലും മത്സരിച്ച സാനിയ അതിൽ വിജയിയാവുകയും ചെയ്തിരുന്നു. അങ്ങനെയാണ് സാനിയയ്ക്ക് സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതും താരം ചെയ്യുന്നത്. ബാല്യകാലസഖി, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സാനിയയെ 2018-ൽ പ്രേക്ഷകർക്ക് നായികയായി കാണാൻ സാധിച്ചു. പതിനാറാം വയസ്സിലാണ് സാനിയ നായികയായി അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് സാനിയയുടെ വർഷങ്ങൾ…

 • ‘വിമർശകരുടെ വായടപ്പിച്ച് നടി ഗൗരി കിഷൻ!! സ്വിം സ്യുട്ടിൽ ഹോട്ടായി താരം..’ – ഫോട്ടോസ് വൈറൽ

  ‘വിമർശകരുടെ വായടപ്പിച്ച് നടി ഗൗരി കിഷൻ!! സ്വിം സ്യുട്ടിൽ ഹോട്ടായി താരം..’ – ഫോട്ടോസ് വൈറൽ

  വിജയ് സേതുപതി, തൃഷ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് 96 എന്ന സിനിമയിൽ തൃഷയുടെ ചെറുപ്പം അവതരിപ്പിച്ച് ശ്രദ്ധനേടിയ മലയാളിയായ പെൺകുട്ടിയാണ് നടി ഗൗരി ജി കിഷൻ. ബാലതാരത്തിൽ നിന്ന് തുടങ്ങിയ ഗൗരി വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായി അഭിനയിച്ചു ഗൗരി. ഈ കഴിഞ്ഞ ദിവസമാണ് ഗൗരി മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയത്. അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച ഗൗരിക്ക് പക്ഷേ കമന്റ് ബോക്സിൽ…