‘ജോ ആൻഡ് ജോയിലെ നിമ്മി വാവയാണോ ഇത്!! ഹോട്ട് ലുക്കിൽ വീണ്ടും സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിക്കുന്ന താരങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അവർ പിന്നീട് സിനിമയിൽ നായകനോ നായികയോയായി അഭിനയിക്കുമെന്ന് പ്രേക്ഷകർ കരുതാറുണ്ട്. 90 ശതമാനം പേരും പിന്നീട് തിരിച്ചുവന്നിട്ടുമുണ്ട്. ചിലർ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ പെട്ടന്ന് നായികാ വേഷത്തിലേക്ക് മാറാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ കരുതുന്ന ഒരാളാണ് സാനിയ ബാബു.

സീരിയലുകളിലൂടെ ബാലതാരമായി തുടങ്ങിയ സാനിയ വൈകാതെ സിനിമയിലേക്ക് എത്തുകയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും ചെയ്തു. മമ്മൂട്ടിയുടെ മകളായി വരെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന സാനിയ ഈ വർഷം തന്നെ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും എടുത്തുപറയേണ്ട ഒരു വേഷം ജോ ആൻഡ് ജോയിൽ ‘നിമ്മി’ എന്ന കഥാപാത്രമാണ്. കൈയടി നേടുന്ന പ്രകടനമായിരുന്നു.

വളരെ കുറച്ച് സീനുകൾ മാത്രമേ സാനിയ അഭിനയിച്ചിട്ടുണ്ടായിരുന്നോള്ളൂ. സിനിമ ഈ വർഷത്തെ മികച്ച ഹിറ്റ് സിനിമകളിൽ ഒന്നുകൂടിയായിരുന്നു. ഈ അടുത്തിടെ ഏഷ്യാനെറ്റിൽ ആരംഭിച്ച നമ്മൾ എന്ന പരമ്പരയിലും സാനിയ അഭിനയിക്കുന്നുണ്ട്. സ്കൂൾ ലൈഫ് ആസ്പദമാക്കിയ ഒരു പരമ്പരയാണ് അത്. പതിനേഴുകാരിയായ സാനിയ സിനിമയിൽ നായികയാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

അതെ സമയം സാനിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. കൊച്ചി ഒബെറോൺ മാളിൽ വച്ച് എടുത്ത ഫോട്ടോസാണ് സാനിയ പങ്കുവച്ചിട്ടുളളത്. നീല നിറത്തിലെ ഔട്ട്.ഫിറ്റാണ് സാനിയ ധരിച്ചിരിക്കുന്നത്. എന്തൊരു ഗ്ലാമറാണ് ഇതെന്ന് ആരാധകർ ചോദിക്കുന്നു. ഈ വർഷം തന്നെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രമായ സ്റ്റാറിലും സാനിയ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു.