സിനിമ സ്റ്റൈലിൽ സൗമ്യ-സൂര്യ ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട്..!! ഫോട്ടോസ് കാണാം

സിനിമ സ്റ്റൈലിൽ സൗമ്യ-സൂര്യ ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട്..!! ഫോട്ടോസ് കാണാം

ന്യൂ ജനറേഷൻ മലയാളി കപ്പിൾസിന്റെ കല്യാണത്തോടൊപ്പമുള്ള ട്രെൻഡിങ് ആണ് പ്രീ-പോസ്റ്റ് വെഡിങ് അല്ലെങ്കിൽ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ. എത്രത്തോളം വെറൈറ്റി കൊണ്ടുവരാൻ പറ്റുമോ എന്നാണ് വധുവരന്മാരും അവരുടെ വീട്ടുകാരും ഫോട്ടോഗ്രാഫർമാരും ചിന്തിക്കുന്നത്. ഇതിനോടകം തന്നെ പല പ്രീ-പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടുത്ത റാം-ഗൗരി കപ്പിൾസിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു.

ഇപ്പോളിതാ വീണ്ടും ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. സൗമ്യ-സൂര്യ ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട്. ഹോട്ടൽ റൂമിലും സ്വിമ്മിങ് പൂളിലും കടൽ തീരത്തുമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഗോവയാണ് ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്ത ലൊക്കേഷൻ. സിനിമയെ വെല്ലുന്ന രീതിയിലുള്ള പ്രണയമാണ് സൗമ്യ-സൂര്യ ദമ്പതികളുടെ ഫോട്ടോഷൂട്ടിൽ കാണുന്നത്.

വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് ലൂമിയർ വെഡിങ് കമ്പനിയാണ്. ഇന്ത്യയിലെ തന്നെ വലിയ വെഡിങ് കമ്പനികളിൽ ഒന്നാണ് ലൂമിയർ വെഡിങ് കമ്പനി.

CATEGORIES
TAGS

COMMENTS